ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സഹോദരന്‍ കെ ഭാസ്‌കരന് തോല്‍വി. ഉള്ള്യേരി പഞ്ചായത്ത് ആറാം വാര്‍ഡിലാണ് കെ ഭാസ്‌കരന്‍...
നിരവധി പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വളരെ ശക്തമായ മുന്നേറ്റമാണ് ബിജെപി നടത്തിയിരിക്കുന്നത്....
കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി കുറ്റവാളിയുടെ രോദനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്ര...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയ സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ....
മെഡിക്കൽ കോളജ്് ആശുപത്രി അധികൃതരുടേയും ആരോഗ്യ വകുപ്പിന്റെയും ഒത്താശയോടുകൂടിയാണ് സിഎം രവീന്ദ്രൻ തുടർച്ചയായി കേസന്വേഷണം നീട്ടികൊണ്ടു പോകുന്നതെന്ന് ബിജെപി സംസ്ഥാന...
സ്പീക്കർ പദവി ദുരുപയോഗം ചെയ്തു സ്വർണക്കടത്തുകാരെ സംരക്ഷിച്ച സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉടൻ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ....
ഇന്ധന വിലവർധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാൻ അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ധന വിലവർധനക്കെതിരെ താൻ വണ്ടിയുന്തി പ്രതിഷേധം നടത്തിയത്...
സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്പീക്കര്‍ സ്വര്‍ണക്കടത്ത് സംഘത്തെ...
ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ...
യുഡിഎഫ് വെൽഫയർ പാർട്ടി സഖ്യമില്ലെന്നത് പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുല്ലപ്പള്ളി നുണ ആവർത്തിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി...