കേരളത്തിൽ കൊവിഡ് തീവ്ര വ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തതയച്ചു....
സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം ഗൗരവതരമാണെന്ന് ബിജെപി...
നിയമ സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും. മുതിർന്ന നേതാക്കൾക്കൊപ്പം...
ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായത്തിന് സംസ്ഥാന കോര്‍കമ്മിറ്റിയില്‍ തീരുമാനം. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭാസുരേന്ദ്രന്‍ അടക്കമുള്ളവരെ വീണ്ടും രംഗത്തിറക്കും. ശോഭാ...
കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ സംഘത്തിന് ബന്ധമുണ്ടെന്ന് ആവർത്തിച്ച് ബിജെപി നേതാവ് നേതാവ് കെ.സുരേന്ദ്രൻ. കേന്ദ്ര ഏജൻസി പിണറായിക്ക് ക്ലീൻ ചീട്ട് നൽകിയിട്ടില്ല....
ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയിത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. മധുരമായ കവിതകള്‍ എഴുതുമ്പോഴും...
ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് പ്രത്യേകിച്ച് കാരണവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി...
കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഇന്ന് രാവിലെ കെപിസിസി ആസ്ഥാനത്ത് മുന്നിലാണ് ഫ്‌ളക്‌സ് ബോര്‍ഡ്...
കൊച്ചിയില്‍ ചേരാനിരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഓണ്‍ലൈന്‍ യോഗം. ഭാരവാഹി യോഗവും...
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും – എല്‍ഡിഎഫും തമ്മില്‍ പരസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍...