Advertisement
‘കെ.സുരേന്ദ്രനും സുരേഷ്‌ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും’; പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് ബിജെപി

മുൻ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി പാർട്ടി വിടുകയാണെന്ന വാർത്തകൾ വ്യാജമാണെന്ന് ബിജെപി. ബിജെപിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന്...

തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചന; വി ശിവൻകുട്ടി

തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസുകാരെ ഇളക്കി വിട്ട് അക്രമം നടത്താൻ ആണ് ഉദ്ദേശം. അക്രമത്തിന്...

അഗ്നിപഥ് സമരം മോദി വിരുദ്ധരുടെ സ്ഥിരം കലാപരിപാടി: കെ സുരേന്ദ്രൻ

അഗ്നിപഥിനെതിരായ സമരം നടത്തുന്നത് നരേന്ദ്രമോദി സർക്കാരിനെ കണ്ണടച്ച് എതിർക്കുന്നവരാണെന്നും, സ്ഥിരം കലാപരിപാടിയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഗ്നിപഥ് പദ്ധതി...

അഗ്‌നിപഥ്: രാജ്യത്തിനായി സന്നദ്ധ സേവനത്തിനിറങ്ങുന്ന യുവാക്കളെ വാർത്തെടുക്കുകയാണ് കേന്ദ്രസർക്കാർ; കെ സുരേന്ദ്രൻ

ഇന്ത്യൻ സൈന്യം യുവത്വവൽക്കരിപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭാരത സൈന്യത്തെ കൂടുതൽ യുവത്വമാക്കാനുള്ള നരേന്ദ്രമോദി സർക്കാരിൻ്റെ...

ലോക കേരള സഭ കൊണ്ട് എന്തു നേട്ടമുണ്ടായി? കെ സുരേന്ദ്രൻ

ലോക കേരള സഭ കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചോദ്യത്തിന് ഉത്തരമില്ലാതെ സ്പീക്കറും...

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരും; കോൺഗ്രസ് സി.പി.ഐ.എമ്മിനെ സഹായിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റേത് അപക്വമായ സമീപനമാണ്. കോൺഗ്രസ് സിപിഐഎമ്മിനെ...

‘സ്വന്തം നാട്ടിൽ പൊലീസിനെയും കൊണ്ട് നടക്കേണ്ട അവസ്ഥയാണ് മുഖ്യമന്ത്രിക്ക്’; കെ സുരേന്ദ്രൻ ട്വന്റിഫോറിനോട്

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പ്രതിഷേധം കടുപ്പിക്കുന്ന കാര്യം സംസ്ഥാന സമിതിയിൽ ഇന്ന് ചർച്ച...

‘നിന്ദ്യം, നീചം’; സ്വപ്നയുടെ അഭിഭാഷകന് എതിരായി കേസെടുത്തിനെതിരെ കെ.സുരേന്ദ്രൻ

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാര നടപടിയെന്നു...

പിണറായിക്ക് ബിലീവേഴ്സ് ചര്‍ച്ചുമായുള്ള ബന്ധം ഗൗരവമുള്ളത്; സത്യം പുറത്തുവരണം: കെ.സുരേന്ദ്രന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കയില്‍ നിക്ഷേപം ഉണ്ടെന്നും അത് വെളുപ്പിക്കുന്നത് ബിലീവേഴ്സ് ചര്‍ച്ചാണ്...

വിജയ് സാഖറെക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് ബിജെപി; ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് പറയുന്നത് കലാപാഹ്വാനമെന്ന് കെ.സുരേന്ദ്രൻ

സ്വര്‍ണ്ണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങൾക്കും വിവാദങ്ങൾക്കുമിടെ വിജിലൻസ് മേധാവിയെ തിരക്കിട്ട് മാറ്റിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി.ക്രമസമാധാന ചുമതലയുള്ള എഡിജിപി...

Page 69 of 123 1 67 68 69 70 71 123
Advertisement