Advertisement
ആയുധവുമായി വീട്ടില്‍ക്കയറി അമ്മയേയും മകളേയും വെട്ടി യുവാവ്; പിന്നില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയെന്ന് സൂചന

കണ്ണൂര്‍ തലശേരിയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ യുവാവിന്റെ ആക്രമണം. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കും യുവാവിന്റെ വെട്ടേറ്റു. പ്രണയാഭ്യര്‍ത്ഥന...

പ്രസം​ഗം മുഴുവിപ്പിക്കാനാവാതെ തൊണ്ടയിടറി പിണറായി വിജയൻ

കോടിയേരിയുടെ സംസ്കാരത്തിന് ശേഷമുള്ള, തന്റെ പ്രസം​ഗം മുഴുവിപ്പിക്കാനാവാതെ തൊണ്ടയിടറിയ പിണറായി വിജയൻ കരച്ചിലിന്റെ വക്കോളമെത്തിയപ്പോഴാണ് തിരികെ കസേരയിലേക്ക് വന്നിരുന്നത്. ഇത്രയധികം...

ഹർത്താൽ ദിന ആക്രമണം: കണ്ണൂരിൽ 3 പേർ കൂടി അറസ്റ്റിൽ

ദേശീയ ഏജൻസികളുടെ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ അരങ്ങേറിയ വ്യാപക ആക്രമണത്തിൽ കൂടുതൽ അറസ്റ്റ്....

കണ്ണൂരിൽ വള്ളം മറിഞ്ഞ് അപകടം; കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂർ പുല്ലൂപ്പിയിൽ വള്ളം മറിഞ്ഞു കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കല്ലുകെട്ടുചിറ സ്വദേശി കെ.പി സഹദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്....

കണ്ണൂരില്‍ വള്ളം മറിഞ്ഞ് രണ്ട് മരണം; ഒരാള്‍ക്കായി തെരച്ചില്‍

കണ്ണൂര്‍ പുല്ലൂപ്പിക്കടവ് പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഒരാളെ കാണാതായി. മീന്‍പിടിക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. പുല്ലൂപ്പിക്കടവ് സ്വദേശികളായ...

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് റെയ്ഡ്. കണ്ണൂർ ടൗൺ പൊലീസാണ്‌ റെയ്ഡ് നടത്തുന്നത്....

ഭീഷണിപ്പെടുത്തി കടയടപ്പിക്കാൻ ശ്രമം; കണ്ണൂരിൽ ഹർത്താൽ അനുകൂലികളെ ചെറുത്ത് കടയുടമ

കണ്ണൂരിൽ ഹർത്താൽ ദിനത്തിൽ കടയടപ്പിക്കൽ ചെറുത്ത് കടയുടമ. കടയുടമ അൻഷാദിന്റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഹർത്താൽ അനുകൂലികൾ ഭീഷണിപ്പെടുത്തിയിട്ടും...

കണ്ണൂരിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ; നാല് പേർ ഓടി രക്ഷപ്പെട്ടു

കണ്ണൂർ കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി ഒരാൾ പിടിയിൽ.നാല് പേർ ഓടി രക്ഷപ്പെട്ടു. ഇരുചക്ര വാഹനത്തിൽ ആക്രമണം ലക്ഷ്യമിട്ട് പെട്രോൾ...

കണ്ണൂർ ഉളിയിൽ ഇരുചക്ര വാഹനത്തിന് നേരെ പെട്രോൾ ബോംബേറ്

കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇയാൾ....

ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവും ഭർതൃമാതാവും പിടിയിൽ

ഭർതൃവീട്ടിലെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവും ഭർതൃമാതാവും കസ്റ്റഡിയിൽ. കണ്ണൂർ പെരുവാമ്പ സ്വദേശി സൂര്യയുടെ ആത്മഹത്യയിലാണ് പയ്യന്നൂർ പൊലീസ് ഇരുവരെയും...

Page 44 of 99 1 42 43 44 45 46 99
Advertisement