Advertisement
‘പെട്ടെന്നൊരു ദിവസം വന്ന് കുറ്റിയടിച്ച് പോയാൽ എങ്ങനെ ശരിയാകും ?’; കണ്ണൂരിൽ കല്ലിടലിനെതിരെ പ്രതിഷേധം

കണ്ണൂരിൽ വീണ്ടും സിൽവർലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുല്ലപ്പറമ്പ് മേഖലയിലാണ് ഇന്ന് കല്ലിടുന്നത്. ( kannur protest against...

കണ്ണൂരില്‍ ഇന്ന് കല്ലിടില്ല; സാങ്കേതിക തടസമെന്ന് കെ-റെയില്‍

കണ്ണൂരില്‍ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ-റെയില്‍ അധികൃതര്‍ വ്യക്തമാക്കി....

ഹരിദാസ് വധക്കേസ്; പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്

സിപിഐഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ബോംബേറ്. പ്രതി നിജിൽ ദാസിനെ പിടികൂടിയ...

സിൽവർ ലൈൻ കല്ലിടൽ; കണ്ണൂരിൽ പ്രതിഷേധം തുടരുന്നു

സിൽവർ ലൈൻ കല്ലിടലിനെതിരെ കണ്ണൂരിൽ പ്രതിഷേധം തുടരുന്നു. കണ്ണൂർ എടക്കാടാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടൽ നാട്ടുകാർ തടഞ്ഞു. ഉദ്യോഗസ്ഥരും പൊലീസുകാരും...

കണ്ണൂരിൽ പതിനാറുകാരി ഗര്‍ഭിണിയായി; 14 കാരനെതിരെ കേസ്

പതിനാറുകാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ സംഭവത്തില്‍ 14 കാരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ എടക്കാട് പൊലീസ് സ്റ്റേഷൻ...

മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, എൽഡിഎഫ് കൺവീനർ എല്ലാരും കണ്ണൂർക്കാർ, കേരളത്തിന്റെ അധികാര കേന്ദ്രമായി ജില്ല

സി.​പി.​ഐ.എം രാ​ഷ്​​ട്രീ​യ​ത്തി​ൽ സ​വി​ശേ​ഷ പ​ദ​പ്ര​യോ​ഗ​മാ​ണ്​ ക​ണ്ണൂ​ർ ലോ​ബി. ​പാ​ർ​ട്ടി​യു​ടെ ഡി.​എ​ൻ.​എ ​കു​റി​ച്ചി​ടു​ന്ന വി​ശേ​ഷ​ണം. മുഖ്യമന്ത്രി പിണറായി വിജയന് പിന്നിൽ ഒറ്റക്കെട്ടായി...

ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ സമ്മാനിച്ച ജില്ല; ഇത് കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനം

കേരളത്തിൻറെ രാഷ്ട്രീയ തലസ്ഥാനമാണ് കണ്ണൂർ. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നു കണ്ണൂർ പെരളശേരി സ്വദേശി എ കെ ഗോപാലൻ എന്ന...

ചെങ്കടലായി കണ്ണൂർ; സിപിഐഎം പാർട്ടി കോൺ​ഗ്രസ് പൊതു സമ്മേളനം അല്പ സമയത്തിനകം

സിപിഐഎം പാർട്ടി കോൺ​ഗ്രസ് പൊതു സമ്മേളനം അല്പ സമയത്തിനകം കണ്ണൂരിൽ നടക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി...

വീടിന്റെ ബീം തകർന്ന് 2 മരണം

വീടിന്റെ ബീം തകർന്ന് 2 മരണം. കണ്ണൂർ ചക്കരയ്ക്കലിൽ നിർമാണത്തിലിരുന്ന വീട്ടിലായിരുന്നു അപകടം. മരിച്ചത് ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ്...

കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു

കണ്ണൂർ കണ്ണവത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു. വട്ടോളി പള്ളിയത്ത് വീട്ടിൽ പി പ്രശാന്തിനാണ് (43) വെട്ടേറ്റത്. ഇയാളുടെ ഇരുകാലുകളും വെട്ടിപരുക്കേൽപ്പിച്ചു....

Page 46 of 95 1 44 45 46 47 48 95
Advertisement