ഹിജാബ് നിരോധനത്തിനെതിരായ ഹർജിയിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി മൂന്ന് ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തിയത്. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി...
കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ്...
കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ...
ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി നാളെ വിധി പറയും. നാളെ രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി...
കർണ്ണാടക ഗുണ്ടൽ പേട്ടിൽ കരിങ്കൽ ക്വാറിയിൽ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ 12 ബിഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ...
കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിശാല ബെഞ്ചില്‍ ഇന്നും വാദം തുടരും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കേസ് പരിഗണിക്കുക. കോളജുകള്‍, സിഡിസികള്‍...
കര്‍ണാടക ഹിജാബ് നിരോധന കേസിലെ ഹര്‍ജിക്കാരിയുടെ സഹോദരന് നേരെ ആക്രമണം. ഉഡുപ്പി കോളജിലെ വിദ്യാര്‍ത്ഥിനി ഹസ്ര ശിഫയുടെ സഹോദന് നേരെയാണ്...
ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്ന് കോടതിയിൽ കർണാടക സർക്കാർ. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാർത്ഥികൾ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ...
ഉഡുപ്പിയിൽ ഹൈസ്കൂളുകൾക്ക് 200 മീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഫെബ്രുവരി 28 വൈകുന്നേരം 6 മണി വരെ നിരോധനാജ്ഞ...
കര്‍ണാടകയിലെ കോളജുകളില്‍ ആരംഭിച്ച ഹിജാബ് വിവാദം രാജ്യമാകെ കത്തിപ്പടരുന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഹിജാബ് പ്രശ്നം തണുപ്പിക്കാന്‍ ഉടന്‍...