ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ യുവാവ് ആശുപത്രിയിൽ മരിച്ചു. കെജി ഹല്ലി സ്വദേശിയായ സയ്യദ് നദീം...
കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കുമെന്ന് സൂചന. ബംഗളൂരുവിലെ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പോപ്പുലർ ഫ്രണ്ടിനൊപ്പം എസ്ഡിപിഐയേയും നിരോധിച്ചേക്കും. ഓഗസ്റ്റ് 20...
കർണാടക ചാമരാജ് നഗർ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തിൽ യേശുവിന് പൂജയർപ്പിക്കാൻ പൊലീസ് സൂപ്രണ്ട് ആവശ്യപ്പെട്ടുവെന്ന രീതിയിൽ ഒരു കുറിപ്പ് സോഷ്യൽ...
എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക. ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബംഗളൂരുവിൽ സംഘർഷം അരങ്ങേറിയതിന് പിന്നാലെയാണ് നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര...
കർണാടകയിൽ ബസിന് തീപിടിച്ച് കുട്ടികൾ അടക്കം അഞ്ച് പേർ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. വിജയപുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കൊവിഡ് മുക്തനായി. ഓഗസ്റ്റ് രണ്ടിനാണ് കൊവിഡ് ലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് യെദ്യൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
കാലവർഷം ശക്തമായതോടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും കനത്ത മഴ. കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം. കർണാടകയിലെ കാവേരി, കൃഷ്ണ നദികളിലെ...
കര്‍ണാടക ആരോഗ്യവകുപ്പ് മന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്....
കര്‍ണാടകയിലെ കുടകില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഉടുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളില്‍ അതിതീവ്ര മഴ...
കര്‍ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സൂചന. കണ്ണൂര്‍ തൊട്ടില്‍പ്പാലം പുഴയില്‍ ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയോരത്ത് താമസിക്കുന്ന ഒന്‍പതു കുടുംബങ്ങളെ...