കർണാടകയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. കോൺഗ്രസ് വിളിച്ച നിയമസഭാ കക്ഷിയോഗത്തിൽ യോഗത്തിൽ നിന്ന് വിമതർക്കു പുറമേ എട്ട് എംഎൽഎമാർ...
കർണാടകയിൽ രാജിവെച്ച കോൺഗ്രസ് -ജനതാദൾ എസ് എം എൽ എ മാരുടെ കാര്യത്തിൽ സ്പീക്കറുടെ നിലപാട് ഇന്നറിയാം. കുമാരസ്വാമി സർക്കാരിനെ...
കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ അടിയന്തര പ്രവര്‍ത്തക സമിതി വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവുമായി നേതാക്കള്‍.മുതിര്‍ന്ന നേതാവ് കരണ്‍ സിംഗ് പ്രവര്‍ത്തക...
കര്‍ണ്ണാടകത്തില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് തീരുമാനം. രാജി തീരുമാനത്തില്‍ നിന്ന് പിന്മാറാത്ത പക്ഷം നാളെ തന്നെ...
കർണാടക പ്രതിസന്ധിയിൽ ആശങ്കയോടെ എഐസിസി. മുതിർന്ന നേതാക്കൾ യോഗം ചേരുന്നു.നേതാക്കൾ തമ്മിലുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. ബിജെപി...
പശുക്കടത്ത് ആരോപിച്ച് ഡ്രൈവർക്കും സഹായിക്കും ഏഴംഗ സംഘത്തിന്റെ മർദ്ദനം. ഇരുവരെയും അടിച്ചുവീഴ്ത്തിയ അക്രമി സംഘം പശുക്കളും പിക് അപ്പ് വാനും...
കർണാടകയിൽ വിവിധ ഇടങ്ങളിൽ ആദായ നികുതി വകുപ്പിൻറെ റെയ്ഡ് പരോഗമിക്കുന്നു. സംസ്ഥാന മന്ത്രിമാരായ സി എസ് പുട്ടരാജു, രെവന്ന, ഡി...
കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുമാരസ്വാമിയെ ‘റിമോട്ട് നിയന്ത്രിത മുഖ്യമന്ത്രി’ എന്ന് വിളിച്ചാണ് മോദി...
നേരത്തെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ തമ്മില്‍ റിസോര്‍ട്ടില്‍ വെച്ചുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എ ജെ എന്‍ ഗണേഷിനെ...
മുന്‍മുഖ്യമന്ത്രിയും കര്‍ണാടക ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ ബി എസ് യെദ്യൂരപ്പ കോണ്‍ഗ്രസ് എംഎല്‍എ മാര്‍ക്ക് പത്ത് കോടി...