കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക...
സാധാരണക്കാർക്ക് ആശ്വാസമായിരുന്ന കാരുണ്യ ചികിത്സ പദ്ധതി പ്രതിസന്ധിയിൽ. കാരുണ്യ പദ്ധതിയിൽ എംപാനൽ ചെയ്ത സർക്കാർ സ്വകാര്യ ആശുപത്രികൾക്കായി 1100 കോടി...
നിർധന രോഗികളുടെ ചികിത്സയ്ക്കായുള്ള സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. കോടികൾ കുടിശിക ആയതോടെയാണ്...
തിരുവനന്തപുരം മെഡിക്കൽ കോളജ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതായി പരാതി. ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ...
മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍...
കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീം വഴിയുള്ള ചികിത്സാ സഹായം 2022-23 വര്‍ഷം കൂടി നീട്ടി അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി...
ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ വാദത്തിന് വിരുദ്ധമായി കാരുണ്യ ബെനവലന്റ് ഫണ്ടിൽ സർക്കാർ ഉത്തരവ്. ആനുകൂല്യങ്ങൾ ഒന്നുപോലും നഷ്ടപ്പെടില്ലെന്നായിരുന്നു മന്ത്രി...
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. ജൂലൈ ഒന്ന് മുതൽ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് സ്വകാര്യ ആശുപത്രി...
കാരുണ്യ പദ്ധതി നീട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ക്കിടയില്‍ വ്യത്യസ്ത നിലപാട്. പദ്ധതി നീട്ടുമെന്ന ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം...
കാരുണ്യ ചികിത്സ പദ്ധതിയുടെ സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ ധനവകുപ്പുമായി ആരോഗ്യ വകുപ്പ് ധാരണയിലെത്തി. തീരുമാനം സംബന്ധിച്ച സര്‍ക്കാര്‍...