കാസര്‍ഗോഡ് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പടെ മര്‍ദ്ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു....
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും കാസർഗോട്ടെ അതിർത്തി പഞ്ചായത്തുകളിലെ ആശങ്ക തുടരുകയാണ്. ആർക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളിൽ മുന്നണികളുടെ കരുനീക്കങ്ങളാണ്...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ജ്വല്ലറി ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് കാസര്‍ഗോഡ് എസ്.പി ഓഫിസില്‍ കീഴടങ്ങി. ഉച്ചയ്ക്ക്...
ശക്തമായ മത്സരം നടന്ന കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ അട്ടിമറി വിജയം നേടിയാണ് ഇടതു മുന്നണി ഭരണം തിരിച്ചുപിടിച്ചത്. ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന്റെ...
കോഴിക്കോടിനും മലപ്പുറത്തിനും പിന്നാലെ കാസർഗോഡും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജില്ലയിൽ 10 പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഡിസംബർ 15...
2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കാസര്‍ഗോഡ് എല്ലാ മുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ്. 2015ല്‍ നഷ്ടമായ ജില്ലാ...
നിര്‍ഭയമായി വോട്ട് ചെയ്യാനാവശ്യമായ സജ്ജീകരണങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ ഒരുക്കിയെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്പ. കള്ളവോട്ട് തടയാന്‍ കര്‍ശന...
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ തയാറായതായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. ബാലറ്റ് യൂണിറ്റുകളെല്ലാം കമ്മീഷന് നടത്തി...
തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. പ്രശ്ന സാധ്യതയുള്ള ബൂത്തുകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. ജില്ലാ...
കാസർഗോഡ് ജില്ലയിൽ മൂന്ന് മുന്നണികളും തുല്യ ശക്തികളായിമത്സരിക്കുന്ന പഞ്ചായത്താണ് പൈവളിഗെ ഗ്രാമ പഞ്ചായത്ത്. ബിജെപിയെ അകറ്റിനിർത്താൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ചാണ്...