ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ മുന്നണി മാറ്റം വേണമെന്ന് ഇടുക്കി ജില്ലാ കൗണ്‍സിലില്‍ യോഗത്തില്‍ ആവശ്യം. എല്‍ഡിഎഫില്‍ നിന്നത് കൊണ്ട്...
രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സിപിഐഎം. കേരള കോൺഗ്രസ് എമ്മിനും സിപിഐക്കും സീറ്റ് നൽകി. ഒഴിവു വന്ന രണ്ട് സീറ്റിൽ...
ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ നിലപാട്...
രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ സി.പി.ഐ.എം. സീറ്റ് ആവശ്യപ്പെട്ട പാര്‍ട്ടികളുമായി ഉടന്‍ തന്നെ വേവ്വേറെ ചര്‍ച്ച...
കേരള കോൺഗ്രസിനെ എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. മുങ്ങുന്ന കപ്പലിൽ ലൈഫ്...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 15 സീറ്റില്‍ സി.പി.ഐ.എമ്മും നാല് സീറ്റില്‍ സി.പി.ഐയും ഒരു സീറ്റില്‍ കേരള...
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിൻ്റെ സീറ്റ് വിഭജന ചർച്ചകൾ ഇന്ന് പൂർത്തിയാകും. സിപിഐഎം 15 സീറ്റിലും, സിപിഐ 4 സീറ്റിലും, കേരള...
പാലാ നഗരസഭ ചെയർമാനായി കേരള കോൺഗ്രസ് (എം) അംഗം ഷാജു തുരുത്തൻ തെരഞ്ഞെടുക്കപ്പെട്ടു. 26 അംഗങ്ങൾ ഉള്ള നഗരസഭയിൽ 17...
ജോണി നെല്ലൂരിന്റെ വരവിനെ സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോണി നെല്ലൂരിന്റെ മടങ്ങിവരവ് കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിപകരും....
അന്തരിച്ച മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ്...