തിരിച്ചെത്തിയ പ്രവാസികള്‍ക്കായുളള ദുതിതാശ്വാസ പദ്ധതിയായ സാന്ത്വനയുടെ ഭാഗമായി തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അര്‍ഹരായവര്‍ക്കുവേണ്ടി നോര്‍ക്ക ആദാലത്ത് സംഘടിപ്പിക്കുന്നു. നോര്‍ക്ക റൂട്ട്സിന്‍റെ...
സാങ്കേതിക സർവകലാശാല താൽക്കാലിക വി.സി നിയമനത്തിൽ സർക്കാരിന്റെ ഹർജി ചോദ്യം ചെയ്ത് ഡോ.സിസ തോമസ്. ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ...
സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കേരളാ ഗവർണർ. കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റിയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞു. തീരുമാനം സര്‍ക്കാരിന്റെ...
വിലക്കയറ്റത്തിന് ഉത്തരവാദി ആരെന്ന ട്വന്റിഫോര്‍ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. പതിമൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പോളില്‍ 42000...
സംസ്ഥാനത്ത് അരി വില നിയന്ത്രിക്കാന്‍ ഇടപെടലുമായി സര്‍ക്കാര്‍. ആന്ധ്രയില്‍ നിന്ന് അരി ഇറക്കുമതി ചർച്ച ചെയ്യാൻ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍...
ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ നീക്കണമെന്ന ഗവര്‍ണറുടെ കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്ക് മന്ത്രിമാരെ...
മന്ത്രിമാരെ പിന്‍വലിക്കുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു....
ലഹരിമുക്ത കേരളം ലക്ഷ്യമാക്കി സംസ്ഥാനത്തൊട്ടാകെ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 29...
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിഷേപിക്കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരും അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വ്യക്തിഹത്യ അതിര്...
താക്കീതുമായി ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണര്‍ പദവിയുടെ അന്തസിടിക്കുന്ന പ്രസ്താവനകള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം നടപടികള്‍...