സംസ്ഥാനത്ത് കിടപ്പുരോഗികളെ പരിചരിക്കുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച തുക മുടങ്ങിയിട്ട് 23 മാസങ്ങൾ പിന്നിടുന്നു. ലഭ്യമായ കണക്കനുസരിച്ച് 92,412 പേരാണ് കേരളത്തിൽ...
സംസ്ഥാനത്തെ വ്യാജ കള്ള് വിതരണവും വിൽപ്പനയും തടയാൻ ആധുനിക സംവിധാനവുമായി സർക്കാർ. കള്ള് കൊണ്ട് പോകുന്ന വാഹനങ്ങൾ നിരീക്ഷിക്കാൻ ‘ട്രാക്ക്...
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ കോടതിയലക്ഷ്യ ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംഘർഷത്തിൽ...
വിഴിഞ്ഞം സംഷര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്...
സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരമുള്ള തുക വൈകിയതിനെ തുടർന്ന് വിദ്യാർത്ഥിനികളെ ഹോസ്റ്റലിൽ പ്രവേശിപ്പിക്കാതെ സ്വകാര്യ മെഡിക്കൽ കോളജ്. കോഴിക്കോട്...
കെടിയു വിസിയായി സിസ തോമസിന് തുടരാന്‍ അനുമതി നല്‍കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ...
സ്കൂളുകളിൽ അധ്യാപക നിയമനത്തിൽ എയ്ഡഡ് മാനേജ്മെൻറ്കളുടെ അധികാരത്തിന് നിയന്ത്രണം. ഭിന്നശേഷിക്കാർക്കുള്ള സ്ഥിരനിയമനം ഇനി മുതൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരിക്കണമെന്ന് സർക്കാർ...
വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനുള്ള കുത്സിത ശ്രമങ്ങളെ സര്‍ക്കാര്‍ അതിജയിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൽ. മത്സ്യതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട്...
ഗവർണർ സർക്കാർ പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞ ദിവസം പുറത്തുവന്ന കത്ത് ഗവർണറെ അപമാനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് രാജ്‌ഭവന്റെ വിലയിരുത്തൽ....
ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കേരള നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ ലഘുചിത്രം ‘ഹർഡിൽസ്’ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ലഹരി...