Advertisement
സംസ്ഥാനത്ത് നാളെ ഹർത്താൽ; പൊതുഗതാഗതത്തെ ബാധിക്കില്ല

സംസ്ഥാനത്ത് നാളെ ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ...

അപ്രഖ്യാപിത ഹര്‍ത്താലില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമം നടന്നു; ഡിജിപി

കത്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ അപ്രഖ്യാപിത സോഷ്യല്‍ മീഡിയ...

വ്യാജ ഹര്‍ത്താല്‍ അക്രമം; മലപ്പുറത്ത് നിന്ന് 250 പേരെ അറസ്റ്റ് ചെയ്തു

വ്യാജ ഹര്‍ത്താലിലെ അ​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റ​ത്തു​മാ​ത്രം 250 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​തി​ൽ 80 പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​രു​ടെ...

അപ്രഖ്യാപിത ഹര്‍ത്താല്‍; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി

സമൂഹ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച വ്യാജ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അതിക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ....

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ സങ്കുചിത താല്‍പര്യക്കാര്‍; കോടിയേരി

ജമ്മു കാശ്മീരിലെ കത്വയിൽ എട്ട് വയസുള്ള പെൺകുഞ്ഞിനെ മൃഗീയമായി ബലാൽസംഗം ചെയ്ത് കൊന്ന സംഭവത്തിൽ ലോകമാകെ ഏക മനസോടെ പ്രതിഷേധിക്കുമ്പോൾ,...

ഹര്‍ത്താലില്‍ വ്യാപക അക്രമം; മലപ്പുറം ജില്ലയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വ്യാജ ഹര്‍ത്താലില്‍ ഉണ്ടായ വ്യാപക അക്രമ സംഭവങ്ങളെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തിരൂര്‍, താനൂര്‍,...

ഹര്‍ത്താല്‍ ശക്തം; കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറ്

ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ കൂടുതല്‍ ശക്തിപ്പെടുന്നു. സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസി...

ദളിത് ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് ഗീതാനന്ദന്‍

ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍...

ഹര്‍ത്താല്‍ തുടങ്ങി.ശബരിമലയിലും ഗുരുവായൂരിലും ഹര്‍ത്താലില്ല

നോട്ട് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. എന്നാല്‍ ശബരിമലയേയും ഗുരുവായൂരിനേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.. ശബരിമല...

Advertisement