Advertisement
എറണാകുളത്ത് മകന്റെ കൈയ്യിൽ നിന്നും ലോട്ടറിയെടുത്ത അച്ഛനെ തേടിയെത്തിയത് 60 ലക്ഷത്തിന്റെ ഭാഗ്യം !

മകന്റെ കൈയ്യിൽ നിന്നുമെടുത്ത ലോട്ടറിക്ക് അടിച്ചത് ഒന്നാം സമ്മാനം! എറണാകുളത്താണ് ഈ അപൂർവ്വ സംഭവം നടക്കുന്നത്. എറണാകുളത്ത് പറവൂരിൽ നീണ്ടൂർ...

നിയമവിരുദ്ധ വിൽപ്പന; സംസ്ഥാനത്തെ 12 ലോട്ടറി ഏജൻസികളെ സസ്‌പെൻഡ് ചെയ്തു

കേരള സംസ്ഥാന ഭാഗ്യക്കുറികൾ നിമയവിരുദ്ധമായി വിൽപ്പന നടത്തിയ സംഭവത്തിൽ 12 ലോട്ടറി ഏജൻസികളെ ലോട്ടറി ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. ഭാഗ്യക്കുറികൾ...

കടമെടുത്ത് ലോട്ടറി വാങ്ങി; ബമ്പർ സമ്മാനമായ ഒന്നരക്കോടി സ്വന്തമാക്കി മനോജ് എന്ന ദിവസക്കൂലിക്കാരൻ

കഴിഞ്ഞ ദിവസം വരെ 250 രൂപ മാത്രം ദിവസവരുമാനമുള്ള ഒരു ദരിദ്ര കുടുംബമായിരുന്നു മനോജിന്റേത്. എന്നാൽ ഇന്ന് കോടിപതിയാണ് മനോജ്....

ലോട്ടറി വില്‍പ്പനയില്‍ ചട്ടഭേദഗതിയുമായി സംസ്ഥാനം

ലോട്ടറി വില്‍പ്പനയില്‍ സര്‍ക്കാരിന്റെ ചട്ടഭേദഗതി. ലോട്ടറി വിൽപ്പനയുടെ കണക്കുകൾ നികുതി വകുപ്പിനു കൈമാറണമെന്ന് സര്‍ക്കാര്‍. സർക്കാർ പ്രസിലോ ,സർക്കാർ അംഗീകൃത...

ഓണം ബമ്പർ ലഭിച്ച ആ ഭാഗ്യവാനെ കണ്ടെത്തി

ഇത്തവണത്തെ ഓണം ബമ്പർ ലഭിച്ച ഭാഗ്യവാൻ ആരെന്ന തിരച്ചലിന് ഒടുവിൽ വിരാമം. കേരള സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന...

ഭാഗ്യക്കുറികളുടെ വില കുറച്ചു

സംസ്ഥാന ബംബർ ഒഴികെയുള്ള എല്ലാ ഭാഗ്യക്കുറികളുടേയും വില കുറച്ചു. എല്ലാ ടിക്കറ്റിനും ഇനി മുപ്പത് രൂപയാണ്. സ്ത്രീ ശക്തി, കാരുണ്യ,...

Page 101 of 101 1 99 100 101
Advertisement