Advertisement
വീടുനഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്കായി ഒരു കളിപ്പാട്ടവണ്ടി പുറപ്പെടുന്നു; നേതൃത്വം നല്‍കാന്‍ കേരളാ പേജ് അഡ്മിന്‍സ് കൂട്ടായ്മ

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കരുതലും സ്‌നേഹവും പകരാനായി കളിപ്പാട്ട വണ്ടിയുമായി സമൂഹമാധ്യമ പേജുകളിലെ അഡ്മിന്‍മാരുടെ കൂട്ടായ്മയായ...

Advertisement