പൊലീസിൽ വീണ്ടും വീട്ടുജോലി വിവാദം. ടെലികമ്യൂണിക്കേഷൻസ് എസ്പി നവനീത് ശർമ സസ്പൻഡ് ചെയ്ത പൊലീസുകാരനെ ഐജി അനൂപ് ജോൺ കുരുവിള...
ഫ്ലവേഴ്സ് പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ഉപ്പും മുളകിന്റെ വിഡിയോ ഫെയ്സ് ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്. എവിടെയും എപ്പോഴും കേരള...
കോട്ടയത്ത് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ സിഐയെയും...
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച് മരത്തില്‍ കുടുങ്ങിയ പ്രതിയെ താഴെയിറക്കി. സുഭാഷ് എന്ന ജീവപര്യന്തം തടവനുവഭിക്കുന്ന...
വീട് കുത്തിത്തുറന്ന് 38 പവൻ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പശ്ചിമബംഗാളിലെത്തി പിടികൂടി കേരള പൊലീസ്. തൃശ്ശൂർ ടൌൺ വെസ്റ്റ്...
ഗുഡ് സമാരിറ്റനെ തേടി കേരളാ പൊലീസ്. ഗുഡ് സമാരിറ്റൻ പുരസ്‌കാരത്തിന് ജനങ്ങൾക്കും അപേക്ഷിക്കാൻ അവസരം ഒരുക്കുകയാണ് കേരളാ പൊലീസ്.എന്താണ് ഗുഡ്...
കോട്ടയത്ത് ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ.സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യാന്വേഷണത്തിൽ വ്യക്തമായത്.നാല്...
കേരള പൊലീസ് രാജ്യം ശ്രദ്ധിക്കുന്ന പൊലീസ് സേനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായി. പൊലീസിൽ...
തൃശുരിൽ പുലർച്ചെ ഒരു മണിക്ക് ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്ന യുവാവിനെ സഹായിക്കാൻ പോയി അതേ യുവാവിനെ അറസ്റ്റ് ചെയ്‌ത്...
കാറിനെ ഓവർറ്റേക്ക് ചെയ്യാൻ ശ്രമിക്കുന്ന ടിപ്പർ ലോറിയുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് കേരള പൊലീസ്. ടിപ്പർ കാറിനെ മറികടക്കാൻ ശ്രമിക്കവേ...