ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്കുന്ന 2021 ലെ സ്മാര്‍ട്ട് പൊലീസിംഗ് അവാര്‍ഡ്...
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ചുള്ള റോഡപകടങ്ങൾ തടയാൻ നടപടിയുമായി സംസ്ഥാന പൊലീസ്. ഡ്രൈവർമാർ ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ‘ആൽക്കോ സ്കാൻ...
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ...
സംസ്ഥാനത്തെ റോഡുകളിലെ കുഴികളുടെ എണ്ണമെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം. അപകടകരമായ കുഴികളുടെ എണ്ണമെടുക്കാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ നിര്‍ദ്ദേശമനുസരിച്ച് ജില്ലാ...
ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളുടെ പേരിൽ തട്ടിപ്പിനിരയാകാതെ നോക്കണമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു വേണ്ടിയോ...
തിരോധാന കേസുകൾ അന്വേഷിക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാനത്തെ മാൻ മിസ്സിംഗ് കേസുകൾ എല്ലാം അന്വേഷിക്കാനാണ് അഭ്യന്തര വകുപ്പ് നിർദേശം നൽകിയത്....
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ്...
സമൂഹത്തിൽ സൈബർ അറ്റാക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉല്ലാസ യാത്ര പോകുന്നവരുടെ ശ്രദ്ധയ്ക്കായി കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. കേരളാ പൊലീസിന്റെ ഫേസ്ബുക്ക്...
ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനിലിനോട് വട്ടപ്പാറ എസ്ഐ കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ പൊലീസിനെതിരെ പരാതിക്കാരിയും സുഹൃത്തും. ഭര്‍ത്താവിനെതിരെ പരാതി...
മദ്യത്തിന്റെ ലഹരിയില്‍ പരിസരം മറന്ന് പൊലീസ് സ്റ്റേഷനില്‍ നിന്ന് കൊണ്ട് തന്നെ പൊലീസുകാരോട് വധ ഭീഷണി മുഴക്കുന്ന യുവാവിന്റെ വിഡിയോ...