തൃശൂർ പൊലീസ് അക്കാദമി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. അക്കാദമിയിൽ 30 ട്രെയ്നികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് സാഹചര്യത്തിൽ...
അസ്വാഭാവികമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്റ്റ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരം, ആലപ്പുഴ,...
സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കുകയാണ് കനകക്കുന്ന് മേളയിലെ കേരള പൊലീസിന്റെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗം. അവ്യക്തമായ കയ്യക്ഷരം വായിച്ചെടുക്കാന്‍...
ബുധനാഴ്ച സ്കൂള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ...
അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി...
പൊലീസിനെതിരായ നടി അർച്ചന കവിയുടെ ആരോപണം ആഭ്യന്തര അന്വേഷണം നടത്തിയെന്ന് കൊച്ചി പൊലീസ് കമ്മീഷണർ. അർച്ചന കവിയുടെ പരാമർശത്തിൽ നടപടിയുണ്ടാകുമെന്ന്...
മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജ് തിരുവനന്തപുരം എ.ആർ ക്യാമ്പിൽ തുടരും. രാവിലെ 7ന് മജിസ്ട്രേറ്റിന് മുന്നിൽ...
കേരള പൊലീസിനെതിരെ പരാതിയുമായി നടി അർച്ചന കവി. രാത്രിയിൽ വാഹനം തടഞ്ഞുനിർത്തി പൊലീസ് മോശമായി സംസാരിച്ചെന്ന് നടി അർച്ചന കവി....
പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ കൊലവിളി മുദ്രാവാക്യത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്. മുദ്രാവാക്യങ്ങള്‍ കുട്ടിയുടെ സൃഷ്ടിയല്ല. മറ്റാരോ പറഞ്ഞ് പഠിപ്പിച്ചതെന്നും,...
പൊലീസ് മോശമായി പെരുമാറി,ഒട്ടും സുരക്ഷിതമായി തോന്നിയില്ല, കേരള പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ച്ചന...