ഡിജിപി അനിൽകാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നതതല പൊലീസ് യോഗം ചേരും. രാവിലെ 11 മണിക്ക് പൊലീസ് ആസ്ഥാനത്താണ് യോഗം. ക്രമസമാധാനപ്രശ്നം...
പൂനെ സി.ആര്.പി.എഫ് ക്യാമ്പിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഇ.ഡി മാനേജ്മെന്റില്‍ നടന്ന സ്ഫോടക വസ്തു നിര്‍വ്വീര്യമാക്കല്‍ പരിശീലനത്തില്‍ കേരളാ പോലീസ് തണ്ടര്‍...
കണ്ണൂര്‍ ചാലയില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുത് പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസെടുക്കുന്നതില്‍ വ്യക്തത തേടി പൊലീസ്. സര്‍വേകല്ല് പൊതുമുതലിന്റെ പരിധിയില്‍...
അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന...
കോതി മലിനജല സംസ്കരണ പ്ലാന്റിനെതിരായ സമരത്തിന് പിന്തുണ അറിയിച്ച് പ്രതിപക്ഷം. അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് നിയമസഹായം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ...
പൊലീസെന്നാൽ സർക്കാരുകളുടെ മർദ്ദനോപകരണങ്ങളാണെന്ന കാഴ്ചപ്പാട് ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തലയിലെ തൊപ്പി പൊതുജനങ്ങളുടെ മേൽ കുതിര കയറാനുള്ള അധികാര...
മലപ്പുറത്ത് ക്രൂരമർദനത്തിനിരയായ പെൺകുട്ടിൾ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ദുർബല വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് പരാതിക്കാരുടെ ആക്ഷേപം. കഴിഞ്ഞ...
കെ-റെയിൽ സമരത്തെ പൊലീസ് നേരിടുന്ന രീതിയെ വിമർശിച്ച് കെ സുധാകരൻ എംപി. പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ്...
സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റിട്ട നാലുപേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാലക്കാട്ടെ ഇരട്ട...
സംസ്ഥാനത്ത് വര്‍ഗീയ കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും മുന്പില് പൊലീസ് നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. മുഖ്യമന്ത്രി...