Advertisement
റോഡുകളുടെ ശോച്യാവസ്ഥ: വിഷയം ഹൈക്കോടതി ഇന്ന് പരിഗണിക്കും

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി സ്വമേഥയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. കുഴികൾ അടയ്ക്കാൻ സ്വീകരിച്ച നടപടികൾ കോടതി വിലയിരുത്തും....

കേരളത്തിലെ 374 റോഡുകള്‍ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോര്‍ട്ട്; നടപടിയെടുക്കാതെ സര്‍ക്കാര്‍

സംസ്ഥാനത്തെ 374 റോഡുകള്‍ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോര്‍ട്ട് അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന്...

“തൊട്ടറിയാം PWD”; പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികള്‍ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാം; സോഫ്റ്റ്‌വെയർ അവതരിപ്പിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പിന്‍റെ പ്രവൃത്തികള്‍ ജനങ്ങൾക്ക് നേരിട്ട് പരിശോധിക്കാൻ പുതിയ സംവിധാനമൊരുക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.”തൊട്ടറിയാം PWD” എന്നാണ് പുതിയ സംവിധാനത്തിന്...

‘മന്ത്രി മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ റോഡിലിറങ്ങി ജോലി ചെയ്യണം’; മന്ത്രി മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട്

അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിവാദങ്ങളല്ല, പ്രവർത്തിച്ച് കാണിക്കലാണ് വേണ്ടതെന്ന് പൊതുമരാമത്ത് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു....

പരിഹാരം എന്തെന്ന് പരിശോധിക്കും; ജയസൂര്യക്ക് മറുപടിയുമായി റിയാസ്

സംസ്ഥാനത്തെ റോഡുകളെ വിമർശിച്ച നടൻ ജയസൂര്യക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. വ്യക്തി പരമായ അഭിപ്രായ...

‘മോശം റോഡുകളിൽ വീണ് മരിക്കുന്നവർക്ക് ആര് സമാധാനം പറയും?’; മന്ത്രിയുടെ സാന്നിധ്യത്തിൽ രൂക്ഷ വിമർശനവുമായി ജയസൂര്യ

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മോശം റോഡുകളെ വിമർശിച്ച് നടൻ ജയസൂര്യ. മോശം റോഡുകളിൽ വീണ്...

കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക് : മന്ത്രി മുഹമ്മദ് റിയാസ്

ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല...

സംസ്ഥാനത്തെ തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു വർഷ കരാർ നൽകാൻ സർക്കാർ തീരുമാനം

സംസ്ഥാനത്തെ തകർന്ന് കിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി ഒരു വർഷ കരാർ നൽകാൻ സർക്കാർ തീരുമാനം. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമെയാണിത്....

ഇത് നേരത്തെ വന്നിരുന്നെങ്കിൽ ഒരടി കുറഞ്ഞേനെ; റോഡ് ആപ്പിനെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

റോഡുകളെ പറ്റി പരാതി അറിയിക്കാനുള്ള മൊബൈൽ ആപ്പിനെ പ്രശംസിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. പുതിയ പദ്ധതിക്ക് എല്ലാവിധ ആശംസകൾ നേരുന്നതായും...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

റോഡുകളെ പറ്റി പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്....

Page 1 of 21 2
Advertisement