Advertisement
‘മുഹമ്മദ് റിയാസിന് വിവരമില്ല, വെറും പുയ്യാപ്ല’; പരിഹാസവുമായി കെ സുധാകരൻ

മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മുഹമ്മദ് റിയാസിന് വിവരമില്ല, വെറും പുയ്യാപ്ലയെന്ന് കെ സുധാകരൻ...

അടച്ചിട്ട മുറിയിൽ ചർച്ച, സന്ദീപിനെ അനുനയിപ്പിക്കാൻ RSS -BJP നേതാക്കൾ വീട്ടിലെത്തി

സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടൽ. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. പാർട്ടി വിടരുതെന്ന് ആവശ്യപ്പെടാനാണ് നേതാക്കളെത്തിയത്. ആർഎസ്എസ് വിശേഷ്...

‘ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കാം’: സിപിഐ

ആശയം മാറ്റി പുതിയ ചിന്തയുമായി വന്നാൽ ബിജെപി നേതാവ് സന്ദീപ് വാര്യരെ സ്വീകരിക്കാമെന്ന് സിപിഐ. ബിജെപിക്ക് സത്യവും ധർമവും ഇല്ലെന്നും...

പാലക്കാട് കോൺഗ്രസിൽ 35 വർഷം സജീവമായിരുന്ന നേതാവ് ബിജെപിയിൽ

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിലെ പ്രാദേശിക നേതാവ് പുരുഷോത്തമൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് ഗാന്ധിദർശൻ സമിതിയുടെ...

അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 06 മുതൽ അടൂരിൽ

കരസേനയുടെ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി അടൂരിൽ നവംബർ 06 മുതൽ. ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി...

‘കഥ പറയുമ്പോളിലെ അശോക് രാജിനെപ്പോലെ എന്റെ കുട്ടിക്കാലം ഓർക്കുന്നു, തക്കുടുകൾ കേരളത്തിന്റെ അഭിമാനം’: മമ്മൂട്ടി

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഔദ്യോഗിക തുടക്കം. മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന കായിക മേളയ്ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് ഒളിമ്പ്യൻ...

‘തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ ആവശ്യപ്പെട്ടത് വിശ്വാസികൾക്ക് വേണ്ടി, നടപടി സ്വാഗതം ചെയ്യുന്നു’; രാഹുല്‍ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയെ സ്വാ​ഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ജനങ്ങൾക്ക് നിർഭയമായി വോട്ട്...

‘കുടുംബത്തിലെ ഏറ്റവും ഇളയ ആൾ, എന്നും പതിനാറുകാരി ആയിരിക്കട്ടെ എന്റെ അമ്മ’ മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിരാജ്

മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്....

‘തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനം, മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കണം’: ശശി തരൂർ എം പി

തിരുവനന്തപുരം സൗത്ത്, സെൻട്രൽ, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ വെട്ടി ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം...

സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ല, എവിടെ വരെ പോകും എന്ന് നോക്കട്ടെ; കെ സുരേന്ദ്രൻ

ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയുണ്ടായേക്കില്ല. സന്ദീപിനെതിരെ...

Page 169 of 1120 1 167 168 169 170 171 1,120
Advertisement