സയ്യിദ് മുഷ്താഖ് അലി ട്രോഫി പ്രീക്വാർട്ടറിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് പടുകൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര നിശ്ചിത 20...
പെൺ സുഹൃത്ത് വിഷം കലർത്തി കൊന്നുവെന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഷാരോണിന്റെ മാതാവ്. ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും...
സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്. ‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിനിലൂടെ നവംബര്‍ ഒന്നുമുതല്‍ വിവിധ സമര പരിപാടികളാണ്...
വൈപ്പിനിൽ വനിതാ സംരംഭകയ്ക്ക് എതിരായ സിഐടിയു അതിക്രമത്തിൽ ജില്ലാ വ്യവസായ കേന്ദ്രം സർക്കാരിന് റിപ്പോർട്ട് നൽകി. സിഐടിയു നേതാവിനെതിരെ ഗുരുതര...
തുലാവർഷം കേരളത്തിലെത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്....
കേരളത്തെ പുകഴ്ത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ ഗവർണർ ആയപ്പോൾ സന്തോഷിച്ചു. മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് കേരളമെന്ന്...
കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് നാല് കോടി വരുമാനം ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്....
‘മീശ എനിക്ക് ഹരം, നടനാകണമെന്നാണ് ആഗ്രഹമെന്ന് ബലാത്സംഗ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ടിക്ടോക് താരം വിനീത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അപകടങ്ങളും വർദ്ധിക്കുമ്പോഴും തലസ്ഥാനത്ത് പൊലീസിന്‍റെ സിസിടിവി കാമറകള്‍ പലയിടത്തും പ്രവർത്തിക്കുന്നില്ല. നിർണ്ണായക കേസുകളിൽ ഇരുട്ടിൽ തപ്പി പൊലീസ്....
ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥിക്ക് പുതിയ ശ്രവണ സഹായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ കൈമാറി. തിരുവനന്തപുരം രാജാജി...