കൊവിഡ് ക്ലസ്റ്റർ രൂപപെട്ടതിനെ തുടർന്ന് അടച്ച തിരുവനന്തപുരം സി ഇ ടി എഞ്ചിനീയറിംഗ് കോളജിൽ പരീക്ഷ നടത്തനൊരുങ്ങുന്നതിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ....
കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി. കോഴിക്കോട് മുതലക്കുളം മൈതാനത്തതാണ് ബിജെപിയുടെ പ്രതിഷേധ പരിപാടി നടന്നത്. ബിജെപി...
സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട്...
സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ടി.പി.ആർ 20 തിൽ കൂടുതലുള്ള ജില്ലകളിൽ മതപരമായ...
സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3819 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകൾ...
മൂന്നാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സിപിഐഎം അടക്കം രാഷ്ട്രീയപ്പാർട്ടികളുടെ സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ...
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം...
സിപിഐഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയാറാക്കണമെന്ന നിർദേശം പാലിച്ചില്ല....
സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി....
ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും അന്വേഷണ...