തമിഴ്നാട്ടിലെ തെങ്കാശിയിൽ നിന്ന് കേരളം നേരിട്ട് പച്ചക്കറി വാങ്ങും. തെങ്കാശിയിലെ 6000 കർഷകരിൽ നിന്നാവും കേരളം നേരിട്ട് പച്ചക്കറി വാങ്ങുക....
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് ലീഗ് രാഷ്രീയമാക്കുന്നെന്ന് കാനം രാജേന്ദ്രൻ. ആശങ്ക ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് സർക്കാർ പറഞ്ഞു. വിഷയത്തിൽ...
പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പങ്കില്ലെന്ന സിപിഐഎം കെട്ടുകഥ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലയാളി സംഘങ്ങൾക്ക്...
ജിഫ്രി മുത്തുക്കോയ തങ്ങളോട് ബഹുമാനമെന്ന് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. തെറ്റിദ്ധാരണ മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു, നഷ്ടപ്പെട്ട കോടികളുടെ വഖഫ്...
വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പിന്തിരിയണമെന്ന് മുസ്ലിം ലീഗ്. സർക്കാർ തെറ്റ് തിരുത്തുംവരെ പ്രതിഷേധം തുടരുമെന്ന് സാദിഖലി തങ്ങൾ. എന്നാൽ...
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനങ്ങളിൽ...
മുല്ലപ്പെരിയാറില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. കോട്ടയം കുമളി റോഡില്‍ കക്കികവലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പ്രവര്‍ത്തകര്‍...
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കോട്ടത്തറ സ്വദേശി ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്ന്...
തളിപ്പറമ്പ് സർ സയ്യിദ് കോളജില്‍ വീണ്ടും റാഗിംഗ് നടന്നതായി പരാതി. രണ്ടാംവർഷ ബികോം വിദ്യാർത്ഥി അസുല ഫിന് എന്ന വിദ്യാര്‍ത്ഥിയെ...
സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ...