കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കൊണ്ടുവരുമ്പോൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ട്. നാളെയെങ്കിലും...
കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍...
കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ്...
കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ...
ദത്ത് വിവാദത്തിൽ ഷിജു ഖാനെതിരെ നടപടി വേണമെന്ന് അനുപമ. ഷിജു ഖാനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയക്കുമെന്ന് അനുപമ...
കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് പ്രത്യേക സംഘം. ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്‌തു വരികയാണ്. ഹാർഡ്...
തിരുവനന്തപുരം കഴക്കൂട്ടത്ത് വീടിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. സിപിഐഎം നേതാവിന്റെ വീട് അടിച്ച് തകർത്തു. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച്...
ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ...
നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചയെന്ന് മുസ്‌ലിം ലീഗ് ഉപസമിതി റിപ്പോർട്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ്...
സംസ്ഥാനത്തെ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും ദ്വിതീയ ചികിത്സാ കേന്ദ്രങ്ങളും നിർത്തലാക്കുന്നു.ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്....