കൊവിഡിന് മറവിൽ മെഡിക്കൽ സർവീസ് കോർപറേഷൻ നടത്തിയ തീവെട്ടിക്കൊള്ളയുടെ രേഖകൾ പുറത്ത്. കൊവിഡ് പ്രിതരോധ പ്രവർത്തനങ്ങൾക്കായി ഒരു കോടി കൈയുറകൾ...
ആരോഗ്യരംഗത്തെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തിന് കരുത്തു നല്‍കുന്നത് ആര്‍ദ്രം മിഷന്‍ വഴി നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഇടപ്പള്ളിയിലെ...
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട്...
എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്....
തൊടുപുഴ, കുമാരമംഗലം പഞ്ചായത്തിൽ സിനിമാ ഷൂട്ടിംഗിനതിരെ പ്രതിഷേധവുമായി നാട്ടുകാർ. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നൽ മുരളി’ എന്ന സിനിമയ്ക്ക്...
സ്വകാര്യ വ്യക്തികളുടെയും സംരംഭകരുടെയും സഹകരണത്തോടെ തേക്കിന്‍കാടിനെ സൗന്ദര്യവത്കരിക്കാന്‍ കൊച്ചിന് ദേവസ്വം ബോര്‍ഡ്. നേരത്തേ സൗന്ദര്യവത്കരണത്തിന് ബോര്‍ഡ് പദ്ധതി തയാറാക്കിയിരുന്നുവെങ്കിലും നൃത്തമണ്ഡപമടക്കമുള്ളവ...
ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25) ആണ് മരിച്ചത്....
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെന്‍ഷനുകള്‍ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും. ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ...
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനെത്തുടര്‍ന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചെമ്പഴന്തി, ഞാണ്ടൂര്‍ക്കോണം, ചെല്ലമംഗലം ഡിവിഷനുകള്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായും ബീമാപ്പള്ളി...
കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് രോഗം കണ്ടെത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേത് മികച്ച ടെസ്റ്റിംഗ് രീതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത്...