സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടേഴ്‌സ് ഒപി ബഹിഷ്‌കരിച്ച് സമരം ചെയ്ത ദിവസം ഹാജര്‍ രേഖപ്പെടുത്തി ഒപിയില്‍ വെറുതെയിരുന്ന് ഡോക്ടര്‍. തിരുവനന്തപുരം...
സമരം തുടരുമെന്ന് മെഡിക്കൽ കോളജ് ഡോക്ടേഴ്സിന്റെ തീരുമാനം. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ, ആവശ്യങ്ങളിൽ രേഖാമൂലം ഉറപ്പ് ലഭിച്ചില്ലെന്ന് KGMCTA ഭാരവാഹികൾ...
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. നാളെയും മറ്റന്നാളുമാണ് പ്രതിഷേധം. ഈ ദിവസങ്ങളിൽ കരിദിനം ആചരിക്കും. മെഡിക്കൽ കോളജുകളിൽ ധർണയും...
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ നടത്തിയ വാര്‍ത്താ...
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മെഡിക്കല്‍ കോളേജിലെ അധ്യാപക സംഘടന. ആറാം വിരല്‍...
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത തീരുമാനം പിന്‍വലിക്കണമെന്ന്...
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയുമുള്ള ആക്രമണങ്ങളില്‍ ഐഎംഎയുടെ രാജ്യവ്യാപകമായ പ്രതിഷേധം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ ജാമ്യമില്ലാ വകുപ്പ്...
കൊവിഡ് നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശയുമായി കെജിഎംസിടിഎ. മെഡിക്കല്‍ കോളജില്‍ കൂടുതല്‍ ഐസിയു കിടക്കകള്‍ ഒരുക്കണമെന്നാണ് ആവശ്യം. അതിതീവ്ര...








