കൊച്ചിയിലും വിമാനത്തിൽ ബോംബ് ഭീഷണി. കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. സമൂഹമാധ്യമമായ എക്സിലൂടെയാണ്...
നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്പൈസ് ജെറ്റ് -SG 036 വിമാനമാണ് അടിയന്തര ലാൻഡിങ്...
കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമം. 22 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി. ദുബായില്‍ നിന്നെത്തിയ...
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ കേരള സന്ദർശത്തിനായി നാളെ കൊച്ചിയിലെത്തും. സന്ദർശനത്തെ തുടർന്ന് നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി...
കൊച്ചി വിമാനത്താവളത്തിൽ നിന്ന് കറൻസി പിടിച്ചെടുത്തു. സൗദി റിയാലുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിച്ചയാളാണ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശി തോപ്പിൽ യൂസഫാണ്...
ഷാര്‍ജ നെടുമ്പാശേരി യാത്രാ വിമാനം അടിയന്തരമായി ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ് വേണ്ടി വന്നത്. ഷാര്‍ജയില്‍...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കവേ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മുൻ എംഎൽഎ വിടി ബെൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്....
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച്...
കൊച്ചി- യുകെ വിമാന സർവിസുകൾ പുനരാരംഭിച്ചു. വെള്ളിയാഴ്ച്ച മുതൽ കൂടുതൽ സർവീസുകൾ. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ...
പ്രളയ പ്രതിസന്ധി മറികടക്കാന്‍ പുതിയ പദ്ധതിയുമായി നെടുമ്പാശേരി വിമാനത്താവളം. ഓപ്പറേഷന്‍ പ്രവാഹ് എന്ന പേരില്‍ 130 കോടിയുടെ പദ്ധതിക്ക് അംഗീകാരം...