കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശൂർ ജില്ല ഓഫീസ് സെക്രട്ടറി സതീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 10...
കൊടകര കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് അന്വേഷണസംഘത്തിന് മൊഴി നൽകി. ധർമ്മരാജനുമായി നിരന്തരബന്ധം പുലർത്തിയിരുന്നു....
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടിൽ ബിജെപി നേതാക്കളുടെ...
കൊടകര കുഴൽപ്പണക്കേസിൽ പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംഘടന ജനറൽ സെക്രട്ടറി എം ഗണേഷന്റെ മൊഴി. ധർമരാജനെ സംഘടനാപരമായ കാര്യങ്ങൾക്കാണ് വിളിച്ചതെന്നും...
കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ ചോദ്യം ചെയ്യുന്നു. തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് ചോദ്യം...
കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. എം. ഗണേഷിനോടും...
കൊടകര കുഴൽപ്പണക്കേസിൽ നിർണായക മൊഴി അന്വേഷണസംഘത്തിന്. തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബിജെപി തൃശൂർ ഓഫിസ് സെക്രട്ടറിയെന്ന് ധർമരാജൻ അന്വേഷണസംഘത്തിന് മൊഴി...
കൊടകര കുഴല്‍പ്പണ ഇടപാടുകാര്‍ക്ക് തൃശൂരില്‍ താമസമൊരുക്കിയത് ബിജെപി നേതാക്കള്‍. പരാതിക്കാരന്‍ ഷംജീറിന് ഹോട്ടലില്‍ മുറി എടുത്ത് നല്‍കുന്നതിന്റെ സിസി ടിവി...
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. അതേസമയം തത്കാലം...
കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു. എത്രയും വേഗം...