Advertisement
കോഴിക്കോട്ടെ എഐ ഡീപ്പ് ഫേക്ക് പണത്തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

കോഴിക്കോട്ടെ നിർമ്മിത ബുദ്ധി തട്ടിപ്പിൻ്റെ അടിസ്ഥാനത്തിൽ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. നിർമ്മിത ബുദ്ധി പണം തട്ടിപ്പ് സംസ്ഥാനത്തു വ്യാപകമാകുന്നുവെന്നു പൊലീസ്...

ഏകസിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാര്‍; ക്രൈസ്തവ സഭ പങ്കെടുക്കുമെന്ന് പി മോഹനന്‍

ഏക സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറില്‍ ക്രൈസ്തവ സഭ പങ്കെടുക്കുമെന്ന് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന്‍. ബിഷപ്പുമാരെ നേരിട്ട്...

മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍; രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് സ്വദേശി

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍...

കോഴിക്കോട് ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ തിരുവമ്പാടി പുന്നക്കൽ സ്വദേശി അബുവിന്...

കരൾ പകുത്തുനൽകാൻ ഭാര്യ തയ്യാർ; അജീഷിന് സുമനസുകളുടെ സഹായം വേണം

കോഴിക്കോട് കരുവട്ടൂരിലെ പറമ്പിൽ ബസാർ പഴയ മണ്ണാറക്കൽ അജീഷ് ചികിത്സാ സഹായം തേടുന്നു. കരൾ രോഗം ബാധിച്ച് ചികിത്സയിലായ അജീഷിൻ്റെ...

ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികളുടെ ആത്മഹത്യാ ശ്രമം; ഭാര്യയെ രക്ഷപ്പെടുത്തി

ഫറോക്ക് പാലത്തിൽ നിന്ന് ചാടി ദമ്പതികളുടെ ആത്മഹത്യാ ശ്രമം. മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് പുഴയിലേക്ക് ചാടിയത്. വർഷയെ...

ലക്ഷ്യം രണ്ടാം വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന യുവതികള്‍, വിദേശത്ത് ജോലിയുണ്ടെന്ന് കള്ളം പറയും; വിവാഹവാഗ്ദാനം നല്‍കി പണം തട്ടുന്ന യുവാവ് പിടിയില്‍

മാട്രിമോണിയില്‍ നിന്ന് നമ്പര്‍ ശേഖരിച്ച് വിവാഹ വാഗ്ദാനം നല്‍കി പണം തട്ടുന്ന യുവാവ് കോഴിക്കേട് പിടിയില്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ്...

കോഴിക്കോട് ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്; നവീകരണം നടത്തിയ ശേഷം സ്ലാബ് പൂർവ സ്ഥിതിയിലാക്കിയില്ലെന്ന് നാട്ടുകാർ

കോഴിക്കോട് കല്ലാച്ചിയിൽ ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്. തെരുവൻപറമ്പ് സ്വദേശി കിഴക്കേവീട്ടിൽ അശോകൻ (65) നാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം...

“ഈ ബിരിയാണി കിടിലനാണ്, ഫേയ്മസും”; ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയിൽ ഇടംനേടി കോഴിക്കോട് പാരഗൺ

മലബാറിന്റെ രുചിപ്പെരുമ കടലുകൾ കടന്നു വരെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെയാണ് ആ രുചികൂട്ടുകൾ തേടി ഇങ്ങോട്ടേക്ക് ആളുകൾ എത്തുന്നത്. കോഴിക്കോട്...

മകന്‍ മരിച്ചെന്ന് അറിഞ്ഞില്ല; വൃദ്ധമാതാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം; മരണ വിവരം പുറത്തറിഞ്ഞത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ

കോഴിക്കോട് വളയത്ത് മകന്‍ മരിച്ചതറിയാതെ മാതാവ് മൃതദേഹത്തിനരികെ കഴിച്ചുകൂട്ടിയത് മൂന്നുദിവസത്തോളം. മൂന്നാംകുനി രമേശന്‍ മരിച്ചെന്നത് അറിയാതെയാണ് മാതാവ് ഇദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ...

Page 46 of 130 1 44 45 46 47 48 130
Advertisement