യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ; സ്ത്രീ അടക്കം നാല് പേർ പിടിയിൽ September 24, 2017

കോഴിക്കോട് നടക്കാവിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്...

കോഴിക്കോട് ബോംബ് പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് പരിക്ക് September 24, 2017

കോഴിക്കോട് കല്ലാച്ചിയില്‍ ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്. കല്ലാച്ചി സ്വദേശി ബാലനാണ് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍...

യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു September 13, 2017

കോഴിക്കോട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു.  കോഴിക്കോട് കൊടിയത്തൂര്‍ കാരാളിപ്പറമ്പില്‍ രമേശിനെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കിണറ്റിലെറി‍ഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരമായി...

ഹൊസൂറില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക് September 11, 2017

ബാംഗ്ലൂരിലെ ഹോസൂറില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്.  കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഹഫ്സത്ത്, ഇഷാന്‍, ഫിദ,റമീസ്, സുബൈര്‍ എന്നിവര്‍ക്കാണ്...

കോഴിക്കോട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി September 2, 2017

കോഴിക്കോട് കുന്ദമംഗലം പെരിങ്ങളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോവൂർ സ്വദേശിനി റംലയെ ഭർത്താവായ നാസർ ആണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ നാസറിനെ...

കോഴിക്കോട് റോഡരികിൽ മൃതദേഹം കണ്ടെത്തി July 17, 2017

കോഴിക്കോട് ബൈപ്പാസിൽ റോഡരികിൽ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ബൈപ്പാസിലെ ഹൈലൈറ്റ് മാളിനടുത്താണ് പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തിയത്. ഊർനരി സുരേഷ് (38)...

കോഴിക്കോട് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ June 30, 2017

കോഴിക്കോട് ഒളവണ്ണ മാവത്തും പടിയിൽ ദമ്പതികൾ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ. മക്കട മണക്കോത്ത് ശേഖരൻ, വത്സല എന്നിവരെയാണ് ആത്മഹത്യ...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മകനും ഒത്താശ ചെയ്ത അമ്മയും അറസ്റ്റില്‍ June 25, 2017

കൊണ്ടോട്ടി സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരനേയും അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഓമശ്ശേരി വേനപ്പാറ...

ചെമ്പനോട വില്ലേജ് ഓഫീസില്‍ വ്യാപക ക്രമക്കേട് June 24, 2017

ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. രാത്രി ഏഴ് മണി വരെയാണ് വിജിലന്‍സ് പരിശോധന...

കോഴിക്കോട്ടും, മൂവാറ്റുപുഴയിലും ഹര്‍ത്താല്‍ പുരോഗമിക്കുന്നു June 10, 2017

ബി.​എം.​എ​സ്​ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോഴിക്കോട് ജി​ല്ല​യി​ൽ ബി.​എം.​എ​സ്​ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ സമാധാനപരം....

Page 5 of 7 1 2 3 4 5 6 7
Top