ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസ്.കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് എടുത്തത്. ഫാത്തിമ ആശുപത്രിയിലെ...
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മർദ്ദിച്ചു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ. അശോകനാണ് മർദ്ദനമേറ്റത്. സി.ടി.സ്കാൻ...
കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ പതിമൂന്നാം വാര്‍ഷികാഘോഷം-മെഡക്സ് കോഴിക്കോട് ഫെസ്‌ററ് 2023 നാളെ നടക്കും.അംബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെകീട്ട്...
വീട്ടമ്മ സാഹസികമായി പിടികൂടിയവർ അന്തർസംസ്ഥാന മോഷ്ടാക്കളെന്ന് പോലീസ്. ബസിൽ നിന്ന് മാല മോഷ്ടിക്കുന്നതിനിടെയാണ് ഇന്നലെ നാടോടി സ്ത്രീകളെ ഒറ്റയ്ക്ക് സാഹസികമായി...
കുടുംബശ്രീ സംരംഭത്തെ ചൊല്ലി ആരംഭിച്ച തര്‍ക്കത്തിന് പിന്നാലെ സിപിഐഎം കൗണ്‍സിലര്‍ നഗരസഭ ഉദ്യോഗസ്ഥനെ മര്‍ദിച്ചതായി പരാതി. ഫറോക്ക് നഗരസഭയിലെ ജൂനിയര്‍...
ലോറിക്കടിയില്‍പ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയില്‍ കയ്യടി. വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടായിരുന്ന...
കോഴിക്കോട് വധശ്രമ കേസിലെ പ്രതി കിണറ്റിൽ മരിച്ച നിലയിൽ. ഇയാട് സ്വദേശി അൽ അമീനാണ് മരിച്ചത്. കഴിഞ്ഞ ദിവസം പൊലീസിനെ...
കോഴിക്കോട് കൊയിലാണ്ടിയിലെ മൈക്രോ ലാബിൽ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരി പൂന്തോട്ടത്തിൽ ജസീല തസ്നിയാണ് മരിച്ചത്. ഇരുപത്തിയാറ്...
കോഴിക്കോട് കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ്...
കോഴിക്കോട് ചാലിയത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു .ഷഫീദ (40) ആണ് മരിച്ചത്. ഭർത്താവിനെതിരെ ഇവർ മരണമൊഴി നൽകിയിരുന്നു. ആത്മഹത്യാ...