Advertisement
കെപി ബ്രഹ്മാനന്ദന്റെ ഓർമകൾക്ക് ഇന്ന് പതിനാറ് വയസ്‌

വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാള മനസിൽ ഇടം നേടിയ അനശ്വര ഗായകൻ കെ.പി ബ്രഹ്മാനന്ദൻ വിട പറഞ്ഞിട്ട് ഇന്നേക്ക് പതിനാറ് വർഷം....

Advertisement