സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്.ഒഡീഷ,ആന്ധ്രാ തീരങ്ങളില്‍ നാശംവിതച്ച തിത്ത്‌ലി ചുഴിലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യൂതലൈനുകള്‍ നന്നാക്കാനാകാത്തതിനേത്തുടര്‍ന്നാണ് ഇത്.സംസ്ഥാനത്തിന്റെ...
സംസ്ഥാനത്ത് വൈദ്യുത ഉത്പാദനത്തിലും ലഭ്യതയിലും കുറവ് വന്നതിനാല്‍ ചില ഭാഗങ്ങളില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. വാർത്തക്കുറിപ്പിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം...
ഷോളയാർ ഡാമിൽ എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥർ കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെത്തിക്കാൻ ശ്രമം തുടങ്ങി. ഉദ്യോഗസ്ഥരെ ഉടൻ ഹെലികോപ്ടറിൽ പുറത്തെത്തിക്കുമെന്ന് മന്ത്രി...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കും. ഈ മാസം വരുന്ന ബില്ലിൽ നിരക്ക് വർധനയുണ്ടാകും. യൂണിറ്റിന് 15 പൈസ നിരക്കിൽ സർ...
പിപി ജെയിംസ് ഏറ്റവും കൂടുതൽ വിധവകൾ ജോലി ചെയ്യുന്ന സർക്കാർ വകുപ്പ് ഏതെന്നു ചോദിച്ചാൽ, ഉത്തരം കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി...
വൈദ്യുത ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കെ.എസ്.ഇ.ബി. ചെയര്‍മാന്‍ പറഞ്ഞതിന് പിന്നാലെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയും വിഷയത്തെ...
കെഎസ്ആര്‍ടിസിയ്ക്ക് പിന്നാലെ കെഎസ്ഇബി പെന്‍ഷന്‍ വിതരണവും പ്രതിസന്ധിയിലേക്ക്.ബോര്‍ഡ് കടുത്ത നഷ്ടത്തിലാണെന്ന് കാണിച്ച് ജീവനക്കാര്‍ക്ക് ചെയര്‍മാന്‍ എന്‍എസ് പിള്ള കത്തയച്ചു. പ്രതിസന്ധി...
കെഎസ്ഇബിയുടെ പ്രസരണ സംവിധാനത്തിന്റെ വോൾട്ടേജ് വർധിപ്പിക്കൽ പാക്കേജിന് മന്ത്രിസഭ അംഗീകാരം. ഇതിനായി ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ പുതിയ പാക്കേജുകൾക്കാണ് മന്ത്രിസഭ...
കർഷകർക്ക് വൈദ്യുതി നിരക്കിൽ ഇളവ് നൽകാൻ തീരുമാനം. യൂണിറ്റിന് രണ്ട് രൂപ നിരക്കിൽ വൈദ്യുതി നൽകുമെന്ന് വൈദ്യുതി മന്ത്രി എം...
വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാന്‍ ഇനി ക്യൂ നില്‍ക്കേണ്ട. സെക്ഷന്‍ ഓഫീസുകളില്‍ സ്ഥാപിക്കുന്ന നിക്ഷേപ യന്ത്രം വഴി ഇനി ബില്‍ അടയ്ക്കാം....