Advertisement
ബ്രത്ത് അനലൈസർ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി കെഎസ്ആർടിസി

ബ്രത്ത് അനലൈസർ നടപടി ക്രമങ്ങളിൽ മാറ്റം വരുത്തി കെഎസ്ആർടിസി. ആൽക്കഹോൾ അംശം കണ്ടെത്തുന്നവർ മരുന്ന് കഴിച്ചെന്നതാണെന്ന് അവകാശപ്പെട്ടാൽ വീണ്ടും പരിശോധിക്കണം....

‘KSRTC ഡിപ്പോകളിലെ റിസർവേഷൻ കൗണ്ടറുകൾ പൂർണ്ണമായും ഒഴിവാക്കും; സെക്യൂരിറ്റിക്ക് പകരം CCTV’; മന്ത്രി കെബി ​ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ ഒന്നാം തീയതി തന്നെ ശമ്പളം നൽകാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ ബി...

KSRTC ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി; 2020 ഡിസംബർ മാസത്തിന് ശേഷമാദ്യം

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു തുടങ്ങി. മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തുതുടങ്ങി. 2020 ഡിസംബർ...

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തി; കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി

പൊട്ടിയ ഗ്ലാസുമായി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്....

KSRTCയുടെ ദൈനംദിന ചെലവ് കുറയ്ക്കാൻ ക്രിയാത്മക നിർദ്ദേശങ്ങൾ ക്ഷണിച്ച് എംഡി

കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് ക്രിയാത്മക നിർദ്ദേശങ്ങൾ ക്ഷണിച്ച് എംഡി പി എസ് പ്രമോജ് ശങ്കർ. കെ.എസ്.ആർ.ടി.സിയുടെ ഓരോ യൂണിറ്റിലെയും...

കെഎസ്ആര്‍ടിസിക്ക് 73 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ...

KSRTC ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകും! ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും : മന്ത്രി കെ ബി ഗണേഷ് കുമാർ

കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ്...

താമരശേരിയിൽ നിയന്ത്രണംവിട്ട കാർ KSRTC ബസിൽ ഇടിച്ചുകയറി; 4 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

താമരശ്ശേരിക്ക് സമീപം നിയന്ത്രണം വിട്ട കാർ KSRTC ബസ്സിൽ ഇടിച്ച് 4 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന്...

‘KSRTC യിൽ കൂടുതൽ മരണം ഹാർട്ട് അറ്റാക്കിനെ തുടർന്ന്, ആത്മഹത്യകളും കൂടുന്നു’; KSRTCലാബ് ഉടനെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ

കെ എസ് ആർ ടി സി ജീവനക്കാർക്ക് മെഡിക്കൽ കൺസൾട്ടേഷൻ ആരംഭിച്ചുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ശരാശരി...

തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി: സമരം ചെയ്ത ജീവനക്കാരുടെ ശമ്പളം വൈകില്ല

ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതി എന്ന തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഉത്തരവിനെതിരെ ടിഡിഎഫ്...

Page 3 of 127 1 2 3 4 5 127
Advertisement