കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് വിവിധ...
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നാളെ ചർച്ച നടത്തും . ശബളം ലഭിച്ചില്ലെങ്കിൽ...
കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു.ഈ മാസം അഞ്ചാം...
കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് ഓപ്പറേഷൻ ചുമതലയിൽ നിന്ന് ഷറഫ് മുഹമ്മദിനെ മാറ്റി. നോർത്ത് സോൺ എക്സിക്യുട്ടീവ് ഡയറക്റ്ററായാണ് ഷറഫ് മുഹമ്മദിന്...
പുതുക്കിയ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് പുറത്തിറക്കി. മേയ് 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഓർഡിനറി ബസിലെ മിനിമം...
കെഎസ്ആർടിസി ശമ്പള വിതരണ പ്രതിസന്ധി മുൻകൂട്ടി കണ്ട് സർക്കാരിനോട് സഹായമഭ്യർഥിച്ച് ഗതാഗത വകുപ്പ്. 65 കോടി രൂപയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ മാസം...
നിലവിലുള്ള കെഎസ്ആർടിസി ഷെഡ്യൂളുകൾക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകൾ അനുവദിച്ചുള്ള ഉത്തരവിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകൾ. കെഎസ്ആർടിസിക്ക് സാമ്പത്തിക...
കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മേയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവ്വീസുകളെ...
കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകരമായ ഗൂഢാലോചനയും വഞ്ചനയും നടന്നെന്ന് തിരുവനന്തപുരം ഫോര്‍ട്ടപൊലീസ്. ജീവനക്കാരന്റെ വായ്പാ തിരിച്ചടവ്...
കെഎസ്ആർടിസിക്കുള്ള സാമ്പത്തിക സഹായം ഈ മാസവും തുടരുമെന്ന് ഗതാഗത മന്ത്രി. 30 കോടിയിലധികം നൽകുമോ എന്നതിൽ തീരുമാനം എടുക്കേണ്ടത് ധനവകുപ്പാണ്....