താരസംഘടനയായ ‘അമ്മ’യുടെ 31 വര്‍ഷത്തെ ചരിത്രം തിരുത്തിയിരിക്കുന്നു. ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ദേവനെ പരാജയപ്പെടുത്തിയാണ്...
താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകൾ. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു...
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അമ്മ സംഘടനയില്‍ പരാതി നല്‍കാന്‍ ഒരു വിഭാഗം വനിതാ അംഗങ്ങള്‍. ഉഷ...
സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിൽ മെമ്മറി കാർഡ് വിവാദം ചൂട് പിടിക്കുന്നു, കുക്കു പരമേശ്വരനെതിരെ കൂടുതൽ പേർ രംഗത്ത്. സ്ത്രീകളുടെ ദുരനുഭവങ്ങൾ...
അമ്മ തിരഞ്ഞെടുപ്പിൽ കുക്കു പരമേശ്വരന് മത്സരിക്കാൻ യോഗ്യതയില്ലെന്ന് നടി പൊന്നമ്മ ബാബു. ഹേമ കമ്മിറ്റിക്ക് മുൻപ് അമ്മയിലെ വനിതാ അംഗങ്ങൾ...
താരസംഘടനയായ അമ്മയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. നടന്‍ വിജയ് ബാബുവിനെതിരായ...