Advertisement
കുഭാവുരുട്ടി ജലപാതയില്‍ മലവെള്ളപ്പാച്ചില്‍; ഒരാള്‍ മരിച്ചു

കൊല്ലം അച്ചന്‍കോവില്‍ കുഭാവുരുട്ടി ജലപാതയില്‍ മലവെള്ളപ്പാച്ചില്‍. മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് തമിഴ്‌നാട് മധുര സ്വദേശി മരിച്ചു. കുമരന്‍ എന്നയാളാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട...

Advertisement