Advertisement
കുറ്റ്യാടിയില്‍ വന്‍തീപിടുത്തം; പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തില്‍ തീപടര്‍ന്നുകയറി; പ്രദേശത്താകെ ദുര്‍ഗന്ധം

കോഴിക്കോട് കുറ്റ്യാടിയില്‍ വന്‍തീപിടുത്തം. പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു മാലിന്യം കൂട്ടിയിട്ടിരുന്നത്. രാത്രിയോടെ മാലിന്യക്കൂമ്പാരത്തിലേക്ക് തീ...

Advertisement