Advertisement
ആഗോളഭീകരന്‍ ഹാഫിസ് സെയ്ദിന്റെ വീടിനുമുന്നില്‍ ബോംബ് സ്ഫോടനം: രണ്ട് മരണം; 16 പേര്‍ക്ക് പരുക്ക്
പാകിസ്ഥാനില്‍ ആഗോളഭീകരന്‍ ഹാഫിസ് സെയ്ദിന്റെ വീടിനുമുന്നില്‍ ബോംബ് സ്ഫോടനം. രണ്ട് പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 16 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു....
Advertisement