മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിനെതുടർന്ന് കാണാതായവർക്ക് വേണ്ടിയുളള തിരച്ചിൽ ഇന്നും തുടരും. തിരച്ചിൽ തുടർന്ന് ആറു ദിവസം പിന്നിടുമ്പോൾ മുപ്പതോളം...
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം വിതച്ച മേപ്പാടിയിൽ രക്ഷാപ്രവർത്തനം നിർത്തിയിട്ടില്ലെന്ന് എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്റ്. രക്ഷാപ്രവർത്തനം നിർത്തിയെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്....
കവളപ്പാറ ഉരുൾപ്പൊട്ടലിൽപ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 20 ആയി. 63...
വയനാട് പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഇന്നും തുടരും.ഇനി എട്ട് പേരെയാണ് കണ്ടെത്താനുളളത്.ഇതിനോടകം പത്ത് പേരുടെ മൃതദേഹം പ്രദേശത്ത്...
വയനാട് കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലാമത്തെ തവണയാണ് കുറിച്യർ മലയിൽ ഉരുൾപൊട്ടുന്നത്. പ്രദേശവാസികളെ മുഴുവൻ ഇവിടെ...
ശക്തമായ മഴ ഏറ്റവും അധികം ദുരന്തം വിതച്ചത് മലപ്പുറം, വയനാട് ജില്ലകളിലാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മലപ്പുറത്തെ പല റോഡുകളും...
വയനാട് പുത്തുമലയിൽ തകർന്ന വീട്ടിൽ വൃദ്ധൻ കുടുങ്ങിക്കിടക്കുന്നു. ഉരുൾപൊട്ടലുണ്ടായ സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ഈ വീട് സ്ഥിതി...
വയനാട് മേപ്പാടി പുത്തുമലയിൽ കനത്തമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ പെട്ട് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ്...
മലപ്പുറം കവളപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ. രക്ഷാപ്രവർത്തനം രാവിലെ പുനരാരംഭിച്ചതിന് പിന്നാലെയാണ് മലയുടെ മറുഭാഗത്ത് വീണ്ടും ഉരുൾപൊട്ടലുണ്ടായത്. ഇതോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചതായാണ്...
അട്ടപ്പാടി കുറവൻപാടിയിൽ ഉരുൾപൊട്ടൽ. പന്ത്രണ്ടോളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നു. കുറവൻപാടി ഉണ്ണിമലയിലെ കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. റോഡ് തകർന്നതിനാൽ ആളുകളെ...