Advertisement
വെടി വഴിപാട് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മതിയെന്ന് കളക്ടര്‍; വഴിപാട് താത്ക്കാലികമായി നിര്‍ത്തി

ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിര്‍ത്തി. നടപന്തലിന് സമീപത്തെ വഴിപാടും ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വെടിവഴിപാടെന്ന്...

ചോദ്യം ചെയ്യലിന് ഹാജരാകണം; സന്ദീപ് നായര്‍ക്ക് ഇ.ഡി നോട്ടീസ്

ലൈഫ് മിഷന്‍ കേസില്‍ സന്ദീപ് നായര്‍ക്ക് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്...

മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം ഇന്ന്; ആദരാജ്ഞലിയര്‍പ്പിച്ച് ലോകം

കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം...

അപസ്മാരം വന്ന് യുവതി മരിച്ചതിനെത്തുടര്‍ന്ന് മൃതദേഹം ഉപേക്ഷിച്ചെന്ന് യുവാവ്; ഉമാ പ്രസന്നയുടെ മരണത്തില്‍ വഴിത്തിരിവ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ സുഹൃത്ത് അറസ്റ്റില്‍. അഞ്ചല്‍ സ്വദേശിയായ 24 വയസുകാരന്‍...

കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ; മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിനായി വീട്ടിലെത്തിക്കും

അന്തരിച്ച കവി ബീയാര്‍ പ്രസാദിന്റെ സംസ്‌കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദര്‍ശനത്തിനായി മാങ്കോമ്പിലെ വീട്ടില്‍ എത്തിക്കും.(...

സംസ്ഥാന ബിജെപിയില്‍ പുനസംഘടനയുണ്ടാകും; അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാന്‍ സാധ്യത

സംസ്ഥാന ബിജെപിയില്‍ ഉടന്‍ പുനസംഘടനയുണ്ടാകുമെന്ന് സൂചന. അധ്യക്ഷനായി കെ സുരേന്ദ്രന്‍ തന്നെ തുടരാനാണ് സാധ്യത. ബൂത്ത് മുതല്‍ സംസ്ഥാനതലം വരെയുള്ള...

മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം

ആലപ്പുഴ കളർക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലാണ് അടിച്ച് തകർത്തത്. കളർകോട്...

തണുപ്പുകാലത്ത് മുടി വല്ലാതെ കൊഴിയുന്നുണ്ടോ? വേണം പ്രത്യേക പരിചരണം

സാധാരണയില്‍ കൂടുതല്‍ മുടി തണുപ്പുകാലത്ത് കൊഴിയുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരിക്കിലും വല്ലാതെ മുടി കൊഴിയുന്നത് ശ്രദ്ധിക്കാതിരുന്നാല്‍ അത് വലിയ...

90,000 രൂപ മുതൽ ഐഡിഎ; കൊച്ചി മെട്രോയിൽ തൊഴിലവസരം

ഉദ്യോ​ഗാർത്ഥികളെ ക്ഷണിച്ച് കൊച്ചി മെട്രോ. എഞ്ചിനിയറിം​ഗ് ബിരുദധാരികൾക്കാണ് അവസരം. ജോയിന്റ് ജനറൽ മാനേജർ, അഡീഷ്ണൽ ജനറൽ മാനേജർ, ജനറൽ മാനേജർ...

സ്കൂളുകൾ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കരുത് : വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകൾ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കരുതെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകൾ, മതപഠന കേന്ദ്രങ്ങൾ, കിൻഡർ​ഗാർഡനുകൾ എന്നിവരോട് കുട്ടികളുടെ രക്ഷിതാക്കളുടെ...

Page 68 of 9956 1 66 67 68 69 70 9,956
Advertisement