കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം. 10 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ജിത്തുറായിയാണ് സ്വര്‍ണ്ണം നേടിയത്. ഈ ഇനത്തിൽ...
ദളിത് നേതാവ് ഗീതാനന്ദനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍...
മൊഹാലിയില്‍ നടന്ന ഡല്‍ഹി-പഞ്ചാബ് ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്സ് ഇലവന് അനായാസ വിജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ്...
ഭീമാ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ പുനലൂർ മുൻസിപ്പൽ മൈതാനിയിൽ ഏപ്രിൽ 6 മുതൽ 16 വരെ നടക്കുകയാണ്. ഫ്ലവേഴ്സിന്റെ മുൻ...
നീരവ് മോദിക്കും മെഹുൽ ചോക്സി ക്കുമെതിരെ കുരുക്ക് ശക്തമാക്കി സിബിഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്ത ശേഷം...
കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ലിനെ ചുറ്റിപറ്റി കോണ്‍ഗ്രസിനുള്ളില്‍ തന്നെ രണ്ട് വിഭാഗം. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ തള്ളി...
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്ദിന്റെ ജമാഅത്ത് ഉദ്ദവ അടക്കമുള്ള നിരവധി ഭീകര സംഘടനകളെ നിരോധിക്കാനൊരുങ്ങി പാക്കിസ്ഥാൻ. പാർലമെന്റിൽ ഇത്...
ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി.ഭുവനചന്ദ്രൻ കാണിയെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെയ്യാർ വനത്തിലെ തോട്ടിലാണ് യുവാവിനെ മരിച്ച നിലയില്‍...
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. അഗ്നിശമനസേനാംഗങ്ങൾ അടക്കം ആറു...
നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വെയ്റ്റ് ലോസ് ആണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ ഹൈ ലൈറ്റ് ചര്‍ച്ച....