കസബ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി. ജീന്‍സ് നിര്‍മ്മാതാക്കളായ ലെവിസിന്റെ ഐ ഷേപ് മൈ വേള്‍ഡ് എന്ന ടോക്...
ഐപിഎല്‍ 11-ാം എഡിഷന്റെ ആദ്യ മത്സരത്തില്‍ തന്നെ രണ്ടാം വരവ് ആഘോഷമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിനെ അവരുടെ...
ഇംപീച്ച്മെന്‍റ് കൊണ്ട് പ്രശ്നങ്ങൾ തീരില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ . ദില്ലിയിൽ ഹാർവാർഡ് സർവകലാശാലയുടെ സംവാദ പരിപാടിയിൽ പങ്കെടുക്കവെയാണ് ചെലമേശ്വരിന്റെ പ്രസ്താവന....
ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍...
മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശിയായ എൻജിനീയർ...
ഭീമാ ജൂവൽസ് ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിന് പുനലൂരിൽ ഉജ്ജ്വല തുടക്കം. ആദ്യ ദിവസം വൻ ജന പങ്കാളിത്തമാണ് മേളയിൽ ഉണ്ടായത്....
എന്‍ജിനില്ലാതെ ട്രെയിന്‍ 10 കിലോമീറ്റര്‍ ഓടി. ഒഡീഷയിലെ തിത്‌ലഗര്‍ സ്‌റ്റേഷനില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്....
കാവേരി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാവേരി ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്താരങ്ങള്‍ പ്രതിഷേധിക്കുന്നു. നടന്മാരായ വിജയ്, വിശാല്‍, ശിവകാര്‍ത്തികേയന്‍, നാസര്‍ തുടങ്ങിയ...
കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ കിഡ്നി മാറ്റ ശസ്ത്രക്രിയ ഇന്ന് നടക്കും. വെള്ളിയാഴ്ചയാണു മന്ത്രി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
ഇറച്ചിക്കോഴികളുടെ പെട്ടെന്നുള്ള വളര്‍ച്ച ഹോര്‍മോണ്‍ കുത്തിവച്ചാണെന്ന് പൊതുവേയുള്ള ധാരണ. ഇത്തരം കോഴികളെ ഭക്ഷിക്കുന്നത് മൂലം രോഗങ്ങള്‍ വരാമെന്നുമെല്ലാമുള്ള കാര്യങ്ങള്‍ നാം...