യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിൽ തീപിടിത്തം. തീപിടിത്തത്തിൽ അഗ്നിശമന സേനാംഗങ്ങൾ അടക്കം നാലു പേർക്കു പരുക്കേറ്റു....
കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസില്‍ ജാമ്യം ലഭിച്ച നടന് സല്മാന് ഖാന് ജയില്‍മോചിതനായി. ജാമ്യം ലഭിച്ച ശേഷം ജോധ്പൂര്‍ ജയിലില്‍ നിന്ന്...
ഐപിഎല്‍ 11-ാം എഡിഷന് മുംബൈയില്‍ ആരംഭം. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്രസിംഗ് ധോണി...
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക സൗകര്യം ഒരുങ്ങുന്നു. പൊതുജനത്തിന്റെ ഒച്ചപാടില് നിന്നും ബഹളത്തില്‍ നിന്നും മാറി...
കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസിൽ തടവിനു ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടൻ സൽമാൻ ഖാന് ജാമ്യം അനുവദിച്ച ജോധ്പൂർ സെഷൻസ് കോടതിയുടെ...
പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന എല്ലാ തൊണ്ടി വാഹനങ്ങള്‍ക്കും തീയിടാന്‍ മൂന്നംഗ സംഘം ശ്രമിച്ചു. തിരുവനന്തപുരത്തെ വിഴിഞ്ഞം പോലീസ് സ്റ്റേഷനിലാണ് സംഭവം....
കഴിഞ്ഞ മൂന്ന് ദിവസമായി എയര്‍ടെലിന്റെ തീം മ്യൂസിക്ക് കേട്ടാണ് സോഷ്യല്‍ മീഡിയ ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ.ആര്. റഹ്മാന് തയ്യാറാക്കിയ...
മലപ്പുറം വേങ്ങരയില്‍ ദേശീയപാത സ്ഥമേറ്റെടുക്കല്‍ നടപടിക്കിടയില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് സംഘര്‍ഷമുണ്ടായ സാഹചര്യം വിലയിരുത്തുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വേങ്ങരയില്‍...
ബീഫ് കൊലപാതകം, കള്ളപ്പണം, സദാചാര പൊലീസിങ്, ട്രാൻസ് ജെൻഡർ തുടങ്ങി സമകാലിക വിഷയങ്ങൾ കോർത്തിണക്കി ആഭാസം ട്രെയിലർ പുറത്ത്. ജൂബിത്...
സ്കൂളുകള്‍ക്ക് ഉന്നതവിജയം ലഭിക്കുന്നതിനുവേണ്ടി പഠനത്തില്‍ മോശമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകള്‍ ടിസി നല്കുന്ന സംവിധാനത്തെ വിമര്‍ശിച്ച് സിബിഎസ്ഇ രംഗത്ത്. വിജയശതമാനം വര്‍ധിപ്പിക്കാന്‍...