Advertisement
വിഴിഞ്ഞം സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപത; 27ന് മുതലപ്പൊഴിയിൽ കടലിലും കരയിലും സമരം
വിഴിഞ്ഞം സമരം ശക്തമായി തുടരാൻ ലത്തീൻ അതിരൂപതയുടെ തീരുമാനം. സമരത്തിന്റെ നൂറാം ദിവസമായ ഈ മാസം 27ന് മുതലപ്പൊഴിയിൽ കടലിലും...
വിഴിഞ്ഞം സമരം; ലത്തീന്‍ അതിരൂപത നാളെ നടത്താനിരുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടര്‍
വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം ജംഗ്ഷന്‍, മുല്ലൂര്‍ എന്നിവടങ്ങളില്‍ നാളെ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ്...
വിഴിഞ്ഞം സമരം; സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത
വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത. സമരത്തിനെതിരെ കേന്ദ്രസേനയെ ഇറക്കാനുള്ള അദാനി ഗ്രൂപ്പിൻറെ ശ്രമങ്ങൾക്ക് സർക്കാർ...
വിഴിഞ്ഞം സമരം; കാനം രാജേന്ദ്രനുമായി ലത്തീന്‍ അതിരൂപതാ നേതൃത്വം കൂടിക്കാഴ്ച നടത്തി
വിഴിഞ്ഞം സമരത്തില്‍ ലത്തീന്‍ അതിരൂപതാ നേതൃത്വം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഫാദര്‍ യൂജീന്‍ പെരേര...
വിഴിഞ്ഞം ചർച്ച പരാജയം; മുഖ്യമന്ത്രി തങ്ങളെ ആക്ഷേപിക്കുകയാണെന്ന് ലത്തീൻ അതിരൂപത
വിഴിഞ്ഞത്ത് ലത്തീൻ അതിരൂപതയുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. നാലാംവട്ടചർച്ചയാണ് പരാജയപ്പെട്ടത്. ഒരു കാര്യത്തിലും യോഗത്തിൽ കൃത്യമായ തീരുമാനം...
Advertisement