പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ തക്കാളിയും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചോദ്യം കുറച്ചു നാളായി ഇൻറർനെറ്റിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. തക്കാളിയും പുകവലിയും...
എപ്പോഴും ക്ഷീണമാണോ?. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. മനസും...
മധുരമില്ലാത്ത ഭക്ഷണക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍ പഞ്ചസാരയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. ശരീരഭാരം, പ്രമേഹം,...
ആയുസിന്റെ ഭൂരിഭാഗവും കുടുംബത്തിന് വേണ്ടി ജീവിച്ചൊരു മനുഷ്യൻ ഇന്ന് അന്തിയുറങ്ങുന്നത് വയലിൽ ഇഴജന്തുക്കളുടെ ഇടയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി വിശ്വനാഥൻ...
ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു.പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ www.life2020.kerala.gov.in...
രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും രേഖകൾ നശിപ്പിച്ച ഉപകരണങ്ങൾ അഭിഭാഷകരുടെ കൈയിലുണ്ടെന്നും സായ് ശങ്കറിന്റെ വെളിപ്പെടുത്തൽ. രേഖകൾ നശിപ്പിച്ചതിന്റെ...
നമ്മെ വിട്ടുപോയ പ്രിയപ്പെട്ടവരെ പലരും ഇപ്പോൾ കാണുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെയാകും., ആ ചിത്രങ്ങൾക്ക് ജീവൻവെച്ചിരുന്നുവെങ്കിൽ എന്ന് തോന്നാറുണ്ടോ?...
പെട്ടിമുടി ദുരന്തം എല്ലാം കവർന്നെടുത്തപ്പോൾ ബാക്കിവച്ചവരുടെ ജീവിതം കരളലിയിക്കുന്നതാണ്. ജീവിതത്തിന്റെ പാതിയിൽ അനാഥരാകേണ്ടിവന്ന ഗോപികയും ഹേമലതയും ഇതിന്റെ നേർക്കാഴ്ചയാണ്. ഒന്നുമില്ലായ്മയിൽ...