പുതുപ്പള്ളിയാകെ ഉപതെരഞ്ഞെടുപ്പ് ആവേശത്തില്‍ ആറാടി നില്‍ക്കുന്നതിനിടെ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. എല്‍ഡിഎഫ്...
പുതുപ്പള്ളിയിലെ വിധിയെഴുത്ത് ദിവസം ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി...
ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്....
മിത്ത് വിവാദവും മാസപ്പടിയും പുതുപ്പളിയിൽ ചർച്ചയായെന്ന് എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാൽ 24നോട്. ബിജെപി വോട്ട് കച്ചവടം...
പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രം. താരപ്രചാരകരെ മുഴുവന്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇടവേളയ്ക്ക് ശേഷം...
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് ആരംഭിക്കും. രാവിലെ ഏഴിന് പാമ്പാടിയില്‍ നിന്നാണ് തുടക്കം. ഗൃഹ...
പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പാമ്പാടി ബിഡിഒ മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പാർട്ടി...
കേന്ദ്ര പദ്ധതികള്‍ പുതുപ്പള്ളിയില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി ലിജിന്‍ ലാല്‍. പുതുപ്പള്ളിയില്‍ വികസനം തന്നെയാണ് ചര്‍ച്ചയാകുകയെന്നും...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ജി ലിജിൻലാൽ ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷനാണ്...
ലിജിൻ ലാൽ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് സൂചന. പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകുമെന്നാണ് വിവരം. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിൻ....