Advertisement
കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന ഹര്‍ജിയില്‍ കേരളത്തിന് തിരിച്ചടിയായി സുപ്രിംകോടതി പരാമര്‍ശങ്ങള്‍; അധിക വായ്പയ്ക്ക് അര്‍ഹതയില്ലെന്ന് കോടതി
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിന് അടിയന്തിര ഇടക്കാല ആശ്വാസം ഇല്ല. സംസ്ഥാനം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജ്ജി സുപ്രീംകോടതി അഞ്ചംഗ...
കടമെടുപ്പ് പരിധി വിഷയത്തില്‍ കേരളം നല്‍കിയ കണക്കെല്ലാം തെറ്റെന്ന് കേന്ദ്രം; വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രം കോടതിയില്‍
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേരളം നല്‍കിയ കണക്കുകള്‍ എല്ലാം തെറ്റെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍. വരവിനേക്കാള്‍ ചെലവുള്ള സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രസര്‍ക്കാര്‍...
കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ ആദ്യം ഹര്‍ജി പിന്‍വലിക്കാന്‍ കേന്ദ്രം സമ്മര്‍ദം ചെലുത്തിയതായി കേരളം; ഹര്‍ജി മാര്‍ച്ച് ആറിന് പരിഗണിക്കും
കടമെടുപ്പിന് പരിധി നിശ്ചയിച്ചതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രിംകോടതി അടുത്ത മാസം ആറിലേക്ക് മാറ്റി. മാര്‍ച്ച് ആറിന്...
കേരളത്തിന്റെ വായ്പാ പരിധിയില്‍ വീണ്ടും കേന്ദ്രത്തിന്റെ കടുംവെട്ട്; പരിധി മുന്‍ വര്‍ഷത്തേക്കാള്‍ 8000 കോടി കുറച്ചു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായേക്കും
കേരളത്തിന്റെ വായ്പാ പരിധി വീണ്ടും വെട്ടിക്കുറച്ച് കേന്ദ്രം. 8000 കോടി രൂപയോളമാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം 23000 കോടി വായ്പയ്ക്ക്...
Advertisement